അറുത്തുകൊല്ലൽ (വധശിക്ഷ)അറുത്തുകൊല്ലൽ ഒരു ശിക്ഷാരീതിയായി യൂറോപ്പിൽ റോമാസാമ്രാജ്യത്തിന്റെ കാലത്തും, ഏഷ്യയുടെ ഭാഗങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു. ഈ രീതി ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ലായിരിക്കും എന്നു വാധിക്കുന്ന ആൾക്കാരുമുണ്ട്. [1]. ശിക്ഷ വിധിക്കപ്പെട്ടവരെ തലകീഴായി തൂക്കിയിട്ടശേഷം ഗുഹ്യഭാഗത്തുനിന്ന് നെടുകെ അറുത്തു കൊല്ലുകയായിരുന്നു ശിക്ഷാരീതി. മദ്ധ്യകാലത്തെ ചൈനഅറുക്കുമ്പോൾ ശരീരം മുന്നോട്ടും പിന്നോട്ടും ആടുന്നത് ബുദ്ധിമുട്ടായിരുന്നതിനാൽ ചൈനക്കാർ മണ്ണിൽ ആഴത്തിൽ ഉറപ്പിച്ച രണ്ടു തൂണുകളിൽ തറച്ച പലകകൾക്കിടയിലാണ് പ്രതിയെ ബന്ധിച്ചിരുന്നത്. രണ്ട് ആരാച്ചാർമാർ രണ്ടു വശവും നിന്ന് അറക്കവാളുപയോഗിച്ച് പലകകൾക്കിടയിലൂടെ അറുക്കുകയായിരുന്നു ചെയ്തിരുന്നത്. [2] പുരാതന റോംറോമാ സാമ്രാജ്യം നിലനിന്ന കാലം മുഴുവനും ഈ രീതി അപൂർവമായിരുന്നുവത്രേ. കലിഗുല ചക്രവർത്തിയുടെ ഭരണകാലത്ത് ഈ ശിക്ഷാരീതി പരക്കെു ഉപയോഗിച്ചിരുന്നു.[3] ശിക്ഷിക്കപ്പെടുന്നവരെ (ഇതിൽ കലിഗുല ചക്രവർത്തിയുടെ കുടുംബാംഗങ്ങളും പെടും) ശരീരത്തിൽ നെടുകെ മുറിക്കുന്നതിനു പകരം ഉടലിനു കുറുകെയായിരുന്നുവത്രേ അക്കാലത്ത് മുറിച്ചിരുന്നത്. ഈ ശിക്ഷകൾ നടക്കുമ്പോൾ ഇതു കണ്ടുകൊണ്ട് കലിഗുല ഭക്ഷണം കഴിക്കുമായിരുന്നുവത്രേ. ഇത്തരം പീഡനം കാണുന്നത് വിശപ്പു വർദ്ധിപ്പിക്കുമെന്നായിരുന്നു അയാളുടെ അഭിപ്രായം. [4] ഇന്ത്യ1675-ൽ സിഖ് രക്തസാക്ഷിയായിരുന്ന ഭായ് മതി ദാസ് എന്നയാളെ ഇസ്ലാം മതം സ്വീകരിക്കാൻ സിഖ് മതഗ്രന്ധങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.<r-Mati-Das-Ji-by-Manvir-Singh-Khalsa_86.aspx |url-status=dead }}</ref> അവലംബം
|
Portal di Ensiklopedia Dunia