വരാസവസ്
ജ്യോതിശാസ്ത്രവസ്തുക്കൾPer അഥവാ അൽഗോൾ ആണ് ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രം. ഇത് ഒരു ചരനക്ഷത്രമാണ്. 2.867 ദിവസത്തിന്റെ കാലയളവിൽ ഇതിന്റെ ദൃശ്യകാന്തിമാനം 2.12 ൽ നിന്നും 3.39 ആയി മാറുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ തിരിച്ചറിയാനാകുന്ന വ്യത്യാസമാണ്. രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. M34 പ്രകാശമേറിയ ഒരു ഓപ്പൺ ക്ലസ്റ്ററാണ്. M76 ഒരു ഗ്രഹനീഹാരികയാണ്. ഇത് ലിറ്റിൽ ഡംബ്‌ബെൽ നീഹാരിക (Little Dumbbell Nebula) എന്നറിയപ്പെടുന്നു. NGC 869, NGC 884 എന്നീ ഓപ്പൺ ക്ലസ്റ്ററുകൾ അടുത്തടുത്തായി ഈ നക്ഷത്രരാശിയിലുണ്ട്. ഇവയെ രണ്ടിനെയും ചേർത്ത് h + χ Per എന്നു പറയുന്നു. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia