ജംബുകൻ (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() M27 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഡംബ്‌ബെൽ നീഹാരിക എന്നറിയപ്പെടുന്ന ഇത് ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട പ്ലാനറ്ററി നീഹാരികയാണ്. ചാൾസ് മെസ്സിയറാണ് 1764-ൽ ഇത് കണ്ടെത്തിയത്. 1967-ൽ ആന്റണി ഹ്യൂവിഷും ജോസലിൻ ബെല്ലും ചേർന്ന് കണ്ടെത്തിയ ആദ്യത്തെ പൾസാറായ PSR B1919+21 ഈ നക്ഷത്രരാശിയിലാണ്. കോട്‌ഹാങ്ങർ എന്നറിയപ്പെടുന്ന ഓപ്പൺ ക്ലസ്റ്ററായ ബ്രോക്കി താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia