പരിച (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. കാട്ടുതാറാവ് (Wild Duck) എന്നറിയപ്പെടുന്ന M11, M26 എന്നിവ ഓപ്പൺ ക്ലസ്റ്ററുകളാണ്. അവലംബംഉറവിടങ്ങൾ
പുറം കണ്ണികൾScutum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia