ഭാദ്രപദം (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() ഈ നക്ഷത്രരാശിയിലെ 51 Peg ആണ് ഗ്രഹമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ആദ്യ സൗരേതര നക്ഷത്രം. IK Peg ആണ് സൂപ്പർനോവ ആകാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ സൂര്യന് ഏറ്റവും അടുത്തുള്ളത്. ഒരു മെസ്സിയർ വസ്തു മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. M15 ഒരു ഗോളീയ താരവ്യൂഹമാണ്. ഭാദ്രപദം രാശിയിലെ നക്ഷത്രങ്ങളും മിരാൾ രാശിയിലെ (സിർറ) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ആസ്റ്ററിസങ്ങളിലൊന്നായ ഇത് ഭാദ്രപദ സമചതുരം (Square of Pegasus) എന്നറിയപ്പെടുന്നു.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia