അമരം (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() ആകാശഗംഗ കടന്നുപോകുന്നതിനാൽ ഈ നക്ഷത്രരാശിയിൽ ധാരാളം ഓപ്പൺ ക്ലസ്റ്ററുകളുണ്ട്. മെസ്സിയർ വസ്തുക്കളായ M46, M47, M93 എന്നിവ ഈ നക്ഷത്രരാശിയിലെ ഓപ്പൺ ക്ലസ്റ്ററുകളാണ്. പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ് അമരം, ഓരായം (Carina), കപ്പൽപായ (Vela) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ഇവയിൽ ഏറ്റവും വലുതാണ് അമരം രാശി. എങ്കിലും ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ മുതലായ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia