സെക്സ്റ്റന്റ് (നക്ഷത്രരാശി)
പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ സെക്സ്റ്റന്റ് വാമനഗാലക്സി (Sextant Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്. 1990-ലാണ് ഇത് കണ്ടുപിടിക്കപ്പെടത്[1].മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. അവലംബം
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia