സമാന്തരികം (നക്ഷത്രരാശി)
ജൂലൈ മാസത്തിൽ തെക്കുദിശയിൽ കാണപ്പെടുന്ന നക്ഷത്രഗണമാണിത്. NGC 6152,NGC 6067, NGC 6087, NGC 6167 എന്നീ നക്ഷത്രസമൂഹങ്ങൾ ഇതിലുണ്ട്. ഒരു ചര നക്ഷത്രവും മൂന്ന് ഇരട്ട നക്ഷത്രങ്ങളും ഇതിൽ കാണാം. ഒരു ഗ്രഹനീഹാരികയും സമാന്തരികത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്നു.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia