ശില്പി (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ശിൾപി വാമനഗാലക്സി (Sculptor Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ് സ്ഥിതിചെയ്യുന്നത്[1]. ആകാശഗംഗയിൽ നിന്ന് മൂന്നുലക്ഷം പ്രകാശവർഷം അകലെയാണ് ഇത്. ആകാശഗംഗ ഉൾപ്പെടുന്ന ഗാലക്സിസമൂഹമായ ലോക്കൽ ഗ്രൂപ്പിന് (Local Group) ഏറ്റവുമടുത്തുള്ള ഗാലക്സിസമൂഹമായ Sculptor Group ശില്പി രാശിയിലാണ്. അവലംബം
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia