ധനു (നക്ഷത്രരാശി)
ധനുസിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് ധനുരാശി. സൂര്യൻ മലയാള മാസം ധനുവിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഓഗസ്റ്റ് മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും.വില്ലേന്തിയ തേരാളിയുടെ രൂപമാണ് ഇതിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത് . ടീപോട്ട് എന്ന നക്ഷത്രക്കൂട്ടം ഈ നക്ഷത്രരാശിയിലാണ്. വളരെ വ്യക്തമായി കാണാവുന്ന നക്ഷത്രരാശിയാണിത്.
നക്ഷത്രങ്ങൾ![]()
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia