അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്മയിൽ (Pavo). α നക്ഷത്രം മാത്രമേ ഈ രാശിയിൽ പ്രകാശമുള്ളതായുള്ളൂ. ദക്ഷിണദിശ കണ്ടെത്താൻ ഈ രാശിയെ ഉപയോഗപ്പെടുത്താറുണ്ട്.