സാരംഗം (നക്ഷത്രരാശി)
ജ്യോതിശാസ്ത്രവസ്തുക്കൾ![]() ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ചെറിയ മഗല്ലനിക് മേഘം (Small Magellanic Cloud) ഈ നക്ഷത്രരാശിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനാകും. മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും 47 Tucanae എന്ന ഗോളീയ താരവ്യൂഹം ഈ നക്ഷത്രരാശിയിലുണ്ട്. പ്രകാശത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ഗോളീയ താരവ്യൂഹമാണിത്.
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia