ദക്ഷിണമീനം
ജ്യോതിശാസ്ത്രവസ്തുക്കൾ![]() ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ഫോമൽഹോട് (α PsA) ആണ് ഈ രാശിയിലെ പ്രകാശമേറിയ ഒരേയൊരു നക്ഷത്രം. ദൃശ്യപ്രകാശത്തിന്റെ സഹായത്താൽ ഗ്രഹമുണ്ടെന്ന് തിരിച്ചറിയപ്പെട്ട ആദ്യ സൗരേതരനക്ഷത്രമാണ് ഇത്. ഇതിന്റെ ഗ്രഹമായ ഫോമൽഹോട് ബി 2008-ലാണ് കണ്ടെത്തിയത്[1]. മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. അവലംബം
88 ആധുനിക നക്ഷത്രരാശികൾ
Wikimedia Commons has media related to Piscis Austrinus. |
Portal di Ensiklopedia Dunia