മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ടതാണ് മലപ്പുറം നിയമസഭാമണ്ഡലം[1]. പി. ഉബൈദുല്ല (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മലപ്പുറം നിയമസഭാമണ്ഡലം
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും കോട്ടക്കൽ, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, വേങ്ങര, കണ്ണമംഗലം എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു മലപ്പുറം നിയമസഭാമണ്ഡലം[2].
പ്രതിനിധികൾ
- 2001 - 2006 എം. കെ. മുനീർ . [5]
- 1996 - 2001 എം. കെ. മുനീർ .[6]
- 1991-1996 യൂനുസ് കുഞ്ഞ്. [7]
- 1980-1982 യു.എ. ബീരാൻ . [10]
- 1970 - 1977 യു.എ. ബീരാൻ [12]
- 1967 - 1970 സി. അഹമ്മദ് കുട്ടി (1969 ജൂൺ 10-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് ഓഗസ്റ്റ് 4ന്.) [13]
- 1967 - 1970 എം.പി.എം. അഹമ്മദ് കുരിക്കൾ (1968 ഒക്ടോബർ 24-ന് അന്തരിച്ചു.) [14]
തിരഞ്ഞെടുപ്പുഫലങ്ങൾ
1977 മുതൽ 2021 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]
1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [23]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം |
വോട്ടർമാരുടെ എണ്ണം (1000) |
പോളിംഗ് ശതമാനം |
വിജയി |
ലഭിച്ച വോട്ടുകൾ% |
പാർട്ടി |
മുഖ്യ എതിരാളി |
ലഭിച്ച വോട്ടുകൾ% |
പാർട്ടി
|
2001 |
92.48 |
59.64 |
എം. കെ. മുനീർ |
66.98 |
MUL |
കെ. എസ്. വിജയം |
28.02 |
NCP
|
1996 |
95.79 |
60.18 |
എം. കെ. മുനീർ |
57.30 |
MUL |
പി.എം.എ സലാം |
34.94 |
INL
|
1991 |
80.61 |
55.29 |
യൂസഫ് കുഞ്ഞ് |
63.38 |
MUL |
സെബാസ്റ്റ്യൻ ജെ. കലൂർ |
28.82 |
ICS(SCS)
|
1987 |
78.05 |
66.51 |
പി.കെ.കുഞ്ഞാലിക്കുട്ടി |
63.08 |
MUL |
എൻ.അബൂബക്കർ |
24.25 |
ICS(SCS)
|
1982 |
53.29 |
56.52 |
പി.കെ.കുഞ്ഞാലിക്കുട്ടി |
67.51 |
MUL |
എം. മുഹമ്മദ് ഷാഫി |
25.70 |
IML
|
1980 |
54.31 |
55.46 |
യു.എ. ബീരാൻ |
67.94 |
MUL |
ടി.കെ.എസ്.എ. മുത്തുകോയ തങ്ങൾ |
32.06 |
IML
|
1977 |
56.28 |
68.92 |
സി.എച്ച്. മുഹമ്മദ് കോയ |
71.46 |
MUL |
ടി.കെ.എസ്.എ. മുത്തുകോയ തങ്ങൾ |
28.54 |
MLO
|
ഇതും കാണുക
അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ "2011 Assembly Election Results". Election Commision of India. 6 June 2011. Archived from the original on 2020-09-24. Retrieved 10 May 2020.
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -മലപ്പുറം ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] മലപ്പുറം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 05 ജൂൺ 2021
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=3
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=40
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=40
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=40
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2006&no=34
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] മലപ്പുറം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 ഒക്ടോബർ 2008
|
---|
|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമ പഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|