കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ കെ.എം. സച്ചിൻ ദേവാണ് ബാലുശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
പട്ടിക ജാതി സംവരണ മണ്ഡലമാണ്.

ബാലുശ്ശേരി നിയമസഭാമണ്ഡലം
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി , പനങ്ങാട്, അത്തോളി, ഉള്ളിയേരി, നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബാലുശേരി നിയമസഭാമണ്ഡലം. [2]
പ്രതിനിധികൾ
- 2001 - 2006 എ. സി. ഷൺമുഖദാസ്.[4]
- 1996 - 2001 എ. സി. ഷൺമുഖദാസ്.[5]
- 1991-1996 എ. സി. ഷൺമുഖദാസ്. [6]
- 1987-1991 എ. സി. ഷൺമുഖദാസ്. [7]
- 1982-1987 എ. സി. ഷൺമുഖദാസ്. [8]
- 1980-1982 എ. സി. ഷൺമുഖദാസ്. [9]
- 1977-1979 പി. കെ ശങ്കരൻകുട്ടി. [10]
- 1970-1977 എ. സി. ഷൺമുഖദാസ്. [11]
- 1967-1970 എ. കെ. അപ്പു. [12]
തിരഞ്ഞെടുപ്പുഫലങ്ങൾ
1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം |
വോട്ടർമാരുടെ എണ്ണം (1000) |
പോളിംഗ് ശതമാനം |
വിജയി |
ലഭിച്ച വോട്ടുകൾ% |
പാർട്ടി |
മുഖ്യ എതിരാളി |
ലഭിച്ച വോട്ടുകൾ% |
പാർട്ടി
|
2001 |
117.73 |
77.28 |
എ. സി. ഷൺമുഖദാസ്. |
46.08 |
NCP |
കെ. ബാലകൃഷ്ണൻ കിടാവ് |
43.56 |
INC(I)
|
1996 |
108.16 |
76.75 |
എ. സി. ഷൺമുഖദാസ് |
52.45 |
ICS |
ആർ. കെ. രവിവർമ്മ |
38.27 |
INC(I)
|
1991 |
107.33 |
79.53 |
എ. സി. ഷൺമുഖദാസ് |
49.52 |
ICS(SCS) |
പി. ശങ്കരൻ |
40.36 |
INC(I)
|
1987 |
92.05 |
86.64 |
എ. സി. ഷൺമുഖദാസ് |
51.21 |
ICS(SCS) |
വിജയ ഡി. നായർ |
38.65 |
INC(I)
|
1982 |
70.32 |
79.44 |
എ. സി. ഷൺമുഖദാസ് |
48.77 |
ICS |
പി. കെ. ഗോപാലൻ |
39.20 |
സ്വതന്ത്രൻ
|
1980 |
70.66 |
78.63 |
എ. സി. ഷൺമുഖദാസ് |
56.36 |
കോൺഗ്രസ്(U) |
പി. കെ. ശങ്കരൻകുട്ടി |
43.64 |
ജനതാ പാർട്ടി
|
1977 |
67.21 |
86.94 |
പി. കെ ശങ്കരൻകുട്ടി |
51.17 |
BLD |
പുത്തൂർ രാമകൃഷ്ണൻ നായർ |
48.83 |
INC(I)
|
ഇതും കാണുക
അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -ബാലുശേരി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=25
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=25
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബാലുശേരി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബാലുശേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
|
---|
|
കോർപ്പറേഷൻ | |
---|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമ പഞ്ചായത്തുകൾ | |
---|
നിയമസഭാ മണ്ഡലങ്ങൾ | |
---|
ലോകസഭാ മണ്ഡലങ്ങൾ | |
---|
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|