കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറ്റിങ്ങൽ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഒ.എസ്. അംബികയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
![Map](https://maps.wikimedia.org/img/osm-intl,a,a,a,300x300.png?lang=ml&domain=ml.wikipedia.org&title=%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82&revid=4143794&groups=_d0bc5ffbe428668dcaea64600e6202e6da8c28d9) ആറ്റിങ്ങൽ നിയമസഭാമണ്ഡലം
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
പ്രതിനിധികൾ
തിരഞ്ഞെടുപ്പു ഫലങ്ങൾ
വർഷം |
വോട്ടർമാരുടെ എണ്ണം |
പോളിംഗ് |
വിജയി |
ലഭിച്ച വോട്ടുകൾ |
മുഖ്യ എതിരാളി |
ലഭിച്ച വോട്ടുകൾ
|
2021 [1] |
202550 |
147713 |
ഒ.എസ്. അംബിക, സി.പി.എം, എൽ.ഡി.എഫ്. |
69898 |
പി. സുധീർ, ബി.ജെ.പി., എൻ.ഡി.എ. |
38262
|
2016 [2] |
198146 |
138137 |
ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. |
72808 |
കെ. ചന്ദ്രബാബു, ആർ.എസ്.പി., യു.ഡി.എഫ്. |
32425
|
2011 [3] |
171316 |
114638 |
ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. |
63558 |
തങ്കമണി ദിവാകരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
33493
|
2006 [4] |
118939 |
79836 |
ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. |
42912 |
സി. മോഹനചന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
31704
|
2001 [5] |
136588 |
95274 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
51139 |
കടകംപള്ളി സുരേന്ദ്രൻ, സി.പി.എം., എൽ.ഡി.എഫ്. |
40323
|
1996 [6] |
126378 |
88827 |
ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. |
42161 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
41145
|
1991 [7] |
130610 |
87942 |
ടി. ശരത്ചന്ദ്രപ്രസാദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
41964 |
ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. |
41527
|
1987 [8] |
111874 |
80973 |
ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. |
42413 |
കെ. ദിവാകര പണിക്കർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
33528
|
1982 [9] |
89839 |
60070 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, |
31791 |
പി. വിജയദാസ്, കോൺഗ്രസ് (എസ്) |
24432
|
1980 [10] |
92008 |
60547 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, |
35634 |
വക്കം ദേവരാജൻ, സ്വതന്ത്ര സ്ഥാനാർത്ഥി |
22561
|
1977 [11] |
79079 |
59321 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, |
32452 |
വർക്കല രാധാകൃഷ്ണൻ, സി.പി.എം. |
23892
|
1970 [12] |
75679 |
58015 |
വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, |
33637 |
വി. ശ്രീധരൻ, സി.പി.എം. |
22106
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/128.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/128.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-07-30. Retrieved 2021-07-30.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-04-08.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-11-22.
- ↑ http://webfile.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://webfile.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
|