തിരൂർ താലൂക്ക്

കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു താലൂക്കാണ് തിരൂർ താലൂക്ക്.30 വില്ലേജുകൾ ഉൾപ്പെട്ടതാണ് തിരൂർ താലൂക്ക്.

വില്ലേജുകൾ

  1. തിരൂർ
  2. തലക്കാട്
  3. തൃപ്രങ്ങോട്ട്
  4. മംഗലം
  5. വെട്ടം
  6. പുറത്തൂർ
  7. തിരുനാവായ
  8. അനന്താവൂർ
  9. തൃക്കണ്ടിയൂർ
  10. താനാളൂർ
  11. താനൂർ
  12. ഒഴൂർ
  13. പൊൻമുണ്ടം
  14. ചെറിയമുണ്ടം
  15. വളവന്നൂർ
  16. കല്പകഞ്ചേരി
  17. പെരുമണ്ണ
  18. നിറമരിതൂർ
  19. പരിയാപുരം
  20. കോട്ടക്കൽ
  21. പൊൻമള
  22. ആതവനാട്
  23. വളാഞ്ചേരി
  24. എടയൂർ
  25. ഇരുമ്പിളിയം
  26. മേൽമുറി
  27. കുറുമ്പത്തൂർ
  28. മാറാക്കര
  29. കുറ്റിപ്പുറം
  30. നടുവട്ടം


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia