വിവാഹിത

വിവാഹിത
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎ.എൽ. ശ്രീനിവാസൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
ഷീല
ജയഭാരതി
പ്രേം നസീർ
ടി.എസ്. മുത്തയ്യ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി11/09/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ എൽ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് വിവാഹിത. 1970 സെപ്റ്റംബർ 11-ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം വിതരണം ചെയ്തത് ജിയോ പിക്ചേഴ്സാണ്.[1]

അഭിനേതക്കൾ

പിന്നണിഗായകർ

അണിയറശില്പികൾ

ഗാനങ്ങൾ

ക്ര. നം. ഗനം ആലാപനം
1 ദേവലോക രഥവുമായ് കെ ജെ യേശുദാസ്
2 വസന്തത്തിൻ മകളല്ലോ കെ ജെ യേശുദാസ്, മാധുരി
3 പച്ചമലയിൽ പവിഴമലയിൽ (സന്താപം) പി സുശീല
4 പച്ചമലയിൽ പവിഴമലയിൽ (സന്തോഷം) പി സുശീല
5 മായാജാലകവാതിൽ തുറക്കും കെ ജെ യേശുദാസ്
6 അരയന്നമേ ഇണയരയന്നമേ കെ ജെ യേശുദാസ്
7 സുമംഗലീ നീയോർമ്മിക്കുമോ കെ ജെ യേശുദാസ്
8 വസന്തത്തിൻ മകളല്ലോ കെ ജെ യേശുദാസ്, പി സുശീല.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia