തളിരുകൾ

തളിരുകൾ
സംവിധാനംഎം.എസ്. മണി
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾസത്യൻ
എസ്.പി. പിള്ള
ഉഷാകുമാരി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ.പവിത്രൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

രശ്മിഫിലിംസിന്റെ ബാനറിൽ ഡോ. പവിത്രൻ 1967-ൽ നിർമിച്ചു പുറത്തിറക്കിയ മലയാളചലച്ചിത്രമാണ് തളിരുകൾ. ജിയോ പിക്ചേഴ്സിന്റെ വിതരണത്തിൽ തളിരുകൾ കേരളത്തിൽ പ്രദർശിപ്പിച്ചു.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • സംവിധാനം - എം.എസ്. മണി
  • നിർമ്മാണം - ഡോ. ബാലകൃഷ്ണൻ
  • സംഗീതം - എ.ടി. ഉമ്മർ
  • ഗാനരചന - ഡോ. പവിത്രൻ
  • കഥ, തിരക്കഥ, സംഭാഷണം - ഡോ. ബാലകൃഷ്ണൻ
  • ചിത്രസംയോജനം - എം.എസ്. മണി
  • കലാസംവിധാനം - ഒ.ടി. മോഹൻ
  • ഛായാഗ്രഹണം ‌- യു. രാജഗോപാൽ, ബഞ്ചമിൻ.[1]

ഗാനങ്ങൾ

1 ആകാശ വീഥിയിൽ കെ ജെ യേശുദാസ്
2 കുതിച്ചുപായും കെ പി ഉദയഭാനു, എ കെ സുകുമാരൻ
3 പകരൂ ഗനരസം ബാലമുരളീകൃഷ്ണ
4 പണ്ടു പണ്ടൊരു കാട്ടിൽ കെ ജെ യേശുദാസ്, എസ് ജാനകി
5 പൂവാടിതോറും എസ് ജാനകി
6 പുലരിപ്പൊൻ എ കെ സുകുമാരൻ.[1][2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia