മറിയക്കുട്ടി
നീലാ പ്രൊഡക്ഷനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച മറിയക്കുട്ടി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും സുബ്രഹ്മണ്യം തന്നെ. മുട്ടത്തു വർക്കിയുടെ കഥക്ക് അദ്ദേഹം തന്നെ തിരകഥയും സംഭാഷണവും എഴുതി. തിരുനയിനാർക്കുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം നൽകി. എൻ.എസ്. മണി ഛായാഗ്രണവും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച് കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1958 മാർച്ച് 15-ന് റിലീസ് ചെയ്തു.[1] അഭിനേതാക്കൾപ്രേം നസീർ പിന്നണിഗായകർസി.എസ്. രാധാദേവി അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia