ഇരുളൻ പവിഴപ്പാമ്പ്

black coral snake
Scientific classification
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
C. nigrescens
Binomial name
Calliophis nigrescens
(Günther, 1862)[1]
Synonyms

Callophis [sic] nigrescens Günther, 1862
Hemibungarus nigrescens - Boulenger, 1896

എട്ടടി മൂർഖൻ എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ ഉയരന്ന മലനിരകളിൽ കാണുന്നു. ഇംഗ്ലീഷിൽ Striped coral snake എന്നാണ് പേര്. ശാസ്ത്രീയ നാമം Calliophis nigrescens എന്നാണ്.

രൂപ വിവരണം

പൊതുവെ ഇരുണ്ടനിറമാണ്. ചിലപ്പോൾ ചുവപ്പും കറുപ്പും വരകളോട് കൂടിയും കാണാറുണ്ട്. ശരീരം മുഴുവൻ നല്ല തിളക്കമുള്ള കറുപ്പ് നിറമാണ്. അടിവശം പവിഴനിറമാണ്.

അവലംബം

പവിഴപ്പാമ്പുകൾ, ഡോ മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ 2013

  1. Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History), Volume III. London. pp. 394-395.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia