കരുഞ്ചേര്

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

കരുഞ്ചേര്
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. ferruginea
Binomial name
Holigarna ferruginea
Marchand
Synonyms
  • Catutsjeron ferrugineum (Marchand) Kuntze

പര്യായം theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ് കരുഞ്ചേര്. (ശാസ്ത്രീയനാമം: Holigarna ferruginea). 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1300 മീറ്റർ വരെ ഉയരരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] തളിരിലകൾ ചമ്മന്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ നിന്നും കായയിൽനിന്നും കിട്റ്റുന്ന കറ ചായം ഉണ്ടാക്കാനും കൊള്ളാം.[2]

അവലംബം

  1. http://www.biotik.org/india/species/h/holiferr/holiferr_en.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-26. Retrieved 2013-07-10.

പുറത്തേക്കുള്ള കണ്ണികൾ


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia