അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധിക വിവരങ്ങൾ
വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ചില റെക്കോഡുകൾ തുല്യത പാലിക്കുമ്പോൾ അവയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സജീവമായ കളിക്കാരുടെ പേരുകൾ കടുപ്പിച്ച അക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പട്ടിക സൂചകങ്ങൾ
ടീം സൂചകങ്ങൾ
- (150–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
- (150) പത്തു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
ബാറ്റിങ് സൂചകങ്ങൾ
- (65*) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
- (65) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.
ബൗളിങ് സൂചകങ്ങൾ
- (3–24) ഒരു ബൗളർ 24 റൺസ് വഴ്ങ്ങി 3 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
ടീം റെക്കോഡുകൾ
മൊത്തം പ്രകടനം
ടീം സ്കോറിങ് റെക്കോഡുകൾ
ഉയർന്ന ഇന്നിങ്സ് സ്കോറുകൾ
കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ
ഉയർന്ന വിജയം (റൺസിന്റെ അടിസ്ഥാനത്തിൽ)
ഉയർന്ന മത്സര ടോട്ടലുകൾ
കൂടുതൽ സിക്സുകൾ (ഒരു മത്സരത്തിൽ)
വ്യക്തിഗത റെക്കോഡുകൾ
കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ
വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ
ഉയർന്ന വ്യക്തിഗത സ്കോറുകൾ
കൂടുതൽ റൺസ്
വേഗമേറിയ ശതകം
ഉയർന്ന ബാറ്റിങ് പ്രഹരശേഷി
യോഗ്യത: കുറഞ്ഞത് 150 പന്തുകൾ നേരിട്ടത്.
ഉയർന്ന ശരാശരി
യോഗ്യത: കുറഞ്ഞത് 25 ഇന്നിങ്സ്.
കൂടുതൽ സിക്സുകൾ (ആകെ)
കൂടുതൽ സിക്സുകൾ (ഒരു ഇന്നിങ്സിൽ)
കൂടുതൽ റൺസ് (ഒരു ഓവറിൽ)
വ്യക്തിഗത ബൗളിങ് റെക്കോഡുകൾ
മികച്ച ബോളിങ് പ്രകടനങ്ങൾ
കൂടുതൽ വിക്കറ്റുകൾ
ഹാട്രിക്കുകൾ
കൂടുതൽ പുറത്താക്കലുകൾ
മികച്ച കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ
ഓരോ വിക്കറ്റിലും റെക്കോഡ് കൂട്ടുകെട്ടുകൾ
ഇതും കാണുക