സൂപ്പർസ്പോർട്ട് പാർക്ക്

സൂപ്പർസ്പോർട്ട് പാർക്ക്
സെഞ്ചൂറിയൻ
2006ൽ സൂപ്പർസ്പോർട്ട് പാർക്കിൽ നടന്ന ഒരു പരിപാടി
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംസെഞ്ചൂറിയൻ, ഗൗട്ടെങ്
ഇരിപ്പിടങ്ങളുടെ എണ്ണം22,000
End names
പവലിയൻ എൻഡ്
ഹെന്നോപ്സ് റിവർ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്16 നവംബർ 1995:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്16 ഡിസംബർ 2009:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
ആദ്യ ഏകദിനം11 ഡിസംബർ 1992:
 ദക്ഷിണാഫ്രിക്ക v  ഇന്ത്യ
അവസാന ഏകദിനം22 നവംബർ 2009:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
Team information
നോർത്തേൺസ് (1995 – തുടരുന്നു)
As of ഡിസംബർ 1986
Source: Cricinfo

ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലെ സെഞ്ചൂറിയനിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് സൂപ്പർസ്പോർട്ട് പാർക്ക്. സെഞ്ചൂറിയൻ പാർക്ക് എന്നായിരുന്നു ഈ സ്റ്റേഡിയത്തിന്റെ പഴയ പേര്. 22000 സീറ്റുകളാണ് ഈ സ്റ്റേഡിയത്തിൽ ഉള്ളത്. ടൈറ്റൻസ് ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടാണ് ഇത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ 50-ആം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് ഈ സ്റ്റേഡിയത്തിലാണ്.

പ്രധാന മത്സരങ്ങൾ

താഴെപ്പറയുന്ന പ്രധാന ടൂർണമെന്റുകൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്;

പുറത്തേക്കുള്ള കണ്ണികൾ

25°51′35.69″S 28°11′43.35″E / 25.8599139°S 28.1953750°E / -25.8599139; 28.1953750

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia