ഉമർ ഗുൽ
ഒരു പാകിസ്താൻ ക്രിക്കറ്റ് താരമാണ് ഉമർ ഗുൽ (പഷ്തു: عمر ګل; ജനനം 14 ഏപ്രിൽ 1984). ജനനം1984 ഏപ്രിൽ 14ന് പാകിസ്താനിലെ പേഷാവാറിൽ ജനിച്ചു. കരിയർ: തുടക്കം2003 ഏപ്രിലിൽ ഷാർജ കപ്പിൽ അരങ്ങേറ്റം.[2] പരമ്പരയിൽ 4 വിക്കറ്റ് നേടി. 2003-04 സമയത്ത് നടന്ന ബംഗ്ലാദേശിനേതിരായ ടെസ്റ്റ് പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം. 3 ടെസ്റ്റിൽ നിന്നും 15 വിക്കറ്റ്. കരിയർ: ടെസ്റ്റ് ക്രിക്കറ്റ്2006ൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. 16 വിക്കറ്റ് നേടി. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ 35 റൺസ് നേടി. കരിയർ: ട്വന്റി202007ലെ ടി20 ലോകകപ്പിൽ ഷൊഹൈബ് അഖ്തറിനു പകരക്കാരനായി 1 മത്സരത്തിൽ കളിച്ചു. 2009ലെ ടി20 ലോകകപ്പിൽ ന്യൂസിലാന്റിനെതിരെ 5 വിക്കറ്റ് നേടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റ് നേടി. കരിയർ: ഐ പി എൽ2008 ഫെബ്രുവരിയിൽ കൊൽക്കത്ത ഗുലിനെ സ്വന്തമാക്കി.[3] 6 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റ് നേടി.[4] കരിയർ: ബിഗ് ബാഷ്2008 ഡിസംബറിൽ ഗുലിനെ വെസ്റ്റേർൺ വാറിയേഴ്സ് സ്വന്തമാക്കി. 5 വിക്കറ്റ് തികച്ച ഏകദിന മത്സരങ്ങൾ
5 വിക്കറ്റ് തികച്ച ടി20 മത്സരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia