ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
شينجياڭ ۇيعۇر اۆتونوميالى رايونى Шыңжаң Ұйғыр аутономиялық ауданы Şïnjyañ Uyğur avtonomyalı rayonı
Kyrgyz name
Kyrgyz
شئنجاڭ ۇيعۇر اپتونوم رايونۇ Шинжаң-Уйгур автоном району Şincañ Uyğur avtonom rayonu
Oirat name
Oirat
Zuungar
യൂഘുർ, ഹാൻ, കസാഖ്, താജിക്, ഹുയി, കിർഗിസ്, മംഗോൾ മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്.[4] ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.[5]ടിയാൻഷാൻ പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള സുൻഗാരിയൻ താഴ്വര, തെക്കുള്ള താരിം താഴ്വര എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.[6]
Hill, John E. (2009). Through the Jade Gate to Rome: A Study of the Silk Routes during the Later Han Dynasty, 1st to 2nd centuries CE. BookSurge, Charleston, South Carolina. ISBN978-1-4392-2134-1.
Hierman, Brent. "The Pacification of Xinjiang: Uighur Protest and the Chinese State, 1988–2002." Problems of Post-Communism, May/Jun2007, Vol. 54 Issue 3, pp 48–62.
Kim, Hodong, Holy War in China: The Muslim Rebellion and State in Chinese Central Asia, 1864–1877 (Stanford, Stanford UP, 2004).
Mesny, William (1896) Mesny's Chinese Miscellany. Vol. II. William Mesny. Shanghai.
Mesny, William (1899) Mesny's Chinese Miscellany. Vol. III. William Mesny. Shanghai.
Mesny, William (1905) Mesny's Chinese Miscellany. Vol. IV. William Mesny. Shanghai.
Millward, James A. (2007). Eurasian Crossroads: A History of Xinjiang. New York: Columbia University Press. ISBN 978023113924 . (European and Asian edition, London: Hurst, Co., 2007).
Tyler, Christian. (2003). Wild West China: The Untold Story of a Frontier Land. John Murray, London. ISBN 0-7195-6341-0.
Yap, Joseph P. (2009). ``Wars With The Xiongnu – A translation From Zizhi Tongjian`` AuthorHouse. ISBN 978-1-4490-0604-4