ഷിറിയ

Shiriya
Census Town
Country India
StateKerala
DistrictKasaragod
TalukManjeshwaram Taluk
വിസ്തീർണ്ണം
 • ആകെ
4.0 ച.കി.മീ. (1.5 ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671321
Vehicle registrationKL-
Nearest cityKasaragod
RiZ RAS 29

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഷിറിയ. മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ഗതാഗതം

ഷിറിയയിലെ റോഡ് മംഗലാപുരത്തേക്കുള്ള ദേശീയപാത 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളം മംഗലാപുരത്തുണ്ട്

ഭാഷ

വൈവിധ്യമായ ഭാഷകൾ ഉപയോഗിക്കുന്ന പ്രദേശമാണ് ഷിറിയ. മലയാളം, കന്നട, തുളു, ബ്യാരി ഭാഷ, കൊങ്കണി എന്നീ ഭാഷകൾ സാധാരണയായി ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നു.കുടിയേറ്റ തൊഴിലാളികൾ തമിഴും ഹിന്ദിയുമാണ് സംസാരിക്കുന്നത്.

അവലംബം

  1. "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia