ബളാൽ
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു വലിയാ ഗ്രാമം മാണ് ബളാൽ. ബളാൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.[1] ജനസംഖ്യ2001 ലെ സെൻസസ് പ്രകാരം ബളാലിലെ ജനസംഖ്യ 9647 ആയിരുന്നു. അതിൽ 4791 പുരുഷന്മാരും 4856 സ്ത്രീകളും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്താണ് ബളാൽ സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയുടെ കിഴക്ക് ഭാഗത്തും. സംസ്ഥാന സർക്കാർ കാര്യാലയങ്ങൾ
ഗതാഗതംകാഞ്ഞങ്ങാട് നിന്നും പാണത്തൂർ, വഴി മടിക്കേരി പോകുന്ന റോഡ് ബളാലുമായി അടുത്ത് കിടക്കുന്നു . പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂരിലേക്കും ബാംഗ്ളൂരേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ.കൂടാതെ അതെ പാതയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു . കണ്ണുരും മംഗലാപുരവും വിമാനത്താവള സൗകര്യവും ഉണ്ട്. വിദ്യാലയങ്ങൾ
സബ് വില്ലേജ്സ് ഇൻ ബളാൽചക്കിട്ടടുക്കം ഇ രിയ ഏഴാംമൈൽ കനകപ്പള്ളി കാൻതുടി കഴുമങ്ങാടി കോളിയാർ മെക്കോടാം മുക്കുഴി ഒടയഞ്ചാൽ പരപ്പ പേറിയ പെരിയ പ്രാന്തപ്പല്ല സര്കാരി ഉദയപുരം വെള്ളച്ചാൽ തൊട്ടിലായി എണ്ണപ്പാറ കുഴിയങ്ങാനം പോർക്കളം തണ്ണിത്തോട് എടത്തോട് കാലിച്ചാമരം കാലിച്ചാനടുക്കം ലാലൂർ പള്ളത്തുമല ഓടച്ചാണുക്കം പഴയ ഏഴാംമൈൽ അനുബന്ധം
|
Portal di Ensiklopedia Dunia