വധശിക്ഷ ബോട്സ്വാനയിൽ

ബോട്സ്വാനയിൽ വധശിക്ഷ നിയമവിധേയമാണ്. 2012-ലാണ് അവസാന വധശിക്ഷ നടന്നത്. [1][2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

കൊലപാതകം, രാജ്യദ്രോഹം, രാഷ്ട്രത്തലവനെ കൊല്ലാൻ ശ്രമം നടത്തുക, കലാപം, യുദ്ധസമയത്ത് ഒളിച്ചോട്ടം എന്നീ കുറ്റങ്ങൾക്കൊക്കെ വധശിക്ഷ നൽകാൻ നിയമമുണ്ട്.

അവലംബം

  1. Botswana; year of last execution
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia