വധശിക്ഷ കേപ് വെർഡെയിൽ

വധശിക്ഷ ഉപേക്ഷിച്ച ഒരു ആഫ്രിക്കൻ രാജ്യമാണ് കേപ് വെർഡെ. [1]ഇവിടെ അവസാന വധശിക്ഷ നടന്നത് 1835-ൽ പോർച്ചുഗലിന്റെ കോളനിയായിരുന്നപ്പോഴാണ്. [2]

ഭരണഘടനപ്രകാരം 1981-ൽ വധശിക്ഷ നിറുത്തലാക്കി. [3]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-13.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-13.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia