പടഹം

മൃദംഗത്തിന്റെ ഇരട്ടിനീളത്തിൽ നടുവണ്ണം കൂടി, രണ്ടുതലക്കും വണ്ണംകുറഞ്ഞ ഒരു വാദ്യമാണ് പടഹം. തിമില വട്ടംപോലുള്ളതാണ് പടഹത്തിന്റെ വട്ടങ്ങൾ. അരയിൽ വിലങ്ങത്തിലിട്ട് രണ്ടുതലക്കും കൈപ്പടം കൊണ്ടു കൊട്ടുന്നു. തൃക്കൊടിത്താനം ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള ചില അനുഷ്ടാന കർമങ്ങൾക്കും കരടികയും പടഹവും വാദ്യങ്ങളായുപയോഗിച്ചുവരുന്നു.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia