ഓണപ്പാട്ട്

കേരളത്തിലെ ഓണം ഉത്സവവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യങ്ങളോ ഓണവുമായോ ഓണക്കാലത്തോ നടക്കുന്ന പരമ്പരാഗത നാടൻ കളികളോ കലകളോ പ്രവൃത്തികളോമറ്റോ പ്രതിപാദ്യവിഷയമാകുന്ന പാട്ടാണ് ഓണപ്പാട്ട്.[1][2][3][4][5]

സംഗ്രഹം

കാലാകാലങ്ങളിൽ ഓണക്കാലത്ത് രൂപംകൊണ്ട ഒട്ടനവധി ഓണപ്പാട്ടുകളുണ്ട്. ഏകദേശം എട്ടു നൂറ്റാണ്ടു മുൻപുള്ള അനവധി ഓണപ്പാട്ടുകൾ ഇക്കാലത്തിനിടയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞകാല കേരള സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അവശേഷിപ്പുകളായി ഈ പാട്ടുകൾ തലമുറ തലമുറകളിലൂടെ കൈമാറി വരുന്നു.[2] ആധുനികക്കാലത്ത്, ഓണപ്പാട്ടുകൾ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നു..[6]

അവലംബം

  1. "മലയാളിയുടെ പാട്ടോണം" (in Malayalam). Mathrubhumi. 2014-08-14. Archived from the original on 2024-09-29. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. 2.0 2.1 "കൊഴിയരുത് പാട്ടിലെ പൂക്കൾ" (in Malayalam). Manorama. 2017-09-02. Archived from the original on 2018-08-19. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. "നാടൻ പാട്ടുകൾ" (in Malayalam). Madhyamam. 2014-09-01. Archived from the original on 2014-09-04. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  4. "ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ" (in Malayalam). Metrovaartha. 2024-09-17. Archived from the original on 2024-09-17. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  5. "ഓണപ്പാട്ടുകൾ" (in Malayalam). Suprabhaatham. 2017-09-29. Archived from the original on 2024-09-29. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  6. "ഓണപ്പാട്ടുകളുടെ കാസറ്റ് കാലം ഓർമ്മകളിൽ; വരുന്നൂ എ ഐ പാട്ടുകാലം" (in Malayalam). Deshabhimani. 2024-09-15. Archived from the original on 2024-09-16. Retrieved 2024-09-29.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ഓണപ്പാട്ടുകൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia