കുത്തിയോട്ടപ്പാട്ട്

കേരളത്തിൽ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി പാടുന്ന പാട്ടുകളിലൊന്നാണ് കുത്തിയോട്ടപ്പാട്ടുകൾ. ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുവേ ഈ കലാരൂപം അവതരിപ്പിക്കുന്നത്. താനവട്ടം എന്നറിയപ്പെടുന്ന താളത്തോടുകൂടിയാണ് പാട്ട് അവതരിപ്പിക്കുന്നത്.[1]

അവലംബം

  1. Sanskar Geet | B.Sathyakumar | Kuthiyottappattu Song 03 | Kerala, retrieved 2021-07-18

പുറംകണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia