ആന്റണി ജോൺ

ആന്റണി ജോൺ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിടി.യു. കുരുവിള
മണ്ഡലംകോതമംഗലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1982-05-01) 1 മേയ് 1982  (42 വയസ്സ്)
കോതമംഗലം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിസ്റ്റെഫി ജോർജ്ജ്
മാതാപിതാക്കൾ
  • ജോണി കെ.എം. (അച്ഛൻ)
  • ലില്ലി ജോണി (അമ്മ)
വസതികോതമംഗലം
As of ഓഗസ്റ്റ് 21, 2020
ഉറവിടം: നിയമസഭ

പതിനാലാം കേരള നിയമസഭയിൽ കോതമംഗലത്തെ പ്രതിനിധീകരിക്കുന്ന ആന്റണി ജോൺ സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയംഗമാണ്. എസ്.എഫ്.ഐയുടെ എറണാകുളം ജില്ലാക്കമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി ആയിരിക്കെ എസ്.എഫ്.ഐയിലൂടെയാണ് ആന്റണി ജോൺ പൊതു പ്രവർത്തന രംഗത്ത് എത്തുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാക്കറ്റിയംഗം, സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia