വിഴവൻതൃശൂർ ജില്ലയിലും ഇട്ടിയാനി[1],ആതിരപ്പള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് വിഴവർ. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകളിലാണ് ഇവരുടെ താമസം. മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും.[2] അവലംബം
|
Portal di Ensiklopedia Dunia