വിപരീതപത്ഥ്യാവക്‌ത്രം

വിപരീതപത്ഥ്യാവക്‌ത്രം ഒരു വിഷമവൃത്തമാണ്‌. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.


ലക്ഷണം

പത്ഥ്യാവക്ത്രത്തിന്റെ വിഷമപാദ ലക്ഷണം സമപാദത്തിനും സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്‌ത്രം എന്ന വൃത്തമാകും.

ഇതും കാണുക


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia