അമൃതധാര

ഒരു മലയാള ഭാഷ വൃത്തമാണ് അമൃതധാര. ആപീഡം എന്ന വൃത്തത്തിൽനിന്നും ഉണ്ടാക്കിയെടുത്ത വൃത്തമാണിത്. ഇപ്രകാരം തന്നെ ആപീഡത്തിലെ പാദങ്ങൾ മാറ്റിമറിച്ചുണ്ടാക്കുന്ന മറ്റ് വൃത്തങ്ങളാണ് കലികയും ലവലിയും [1]

ലക്ഷണം

12,16,20,8 എന്ന അക്ഷരക്രമത്തിനു പാദങ്ങളെ ബന്ധിച്ച ആപീഡത്തിന് അമൃതധാര' എന്നു പേർ.

അവലംബം

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia