കളകാഞ്ചി

ഒരു ഭാഷാവൃത്തമാണ്‌ കളകാഞ്ചി. ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കിമാറ്റുമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും .

ലക്ഷണം- വൃത്തമഞ്ജരി

കേരളകൌമുദി

[1]

  1. വൃത്തവിചാരം, കെ കെ വാദ്ധ്യാർ എൻ ബി എസ് കോട്ടയം 1967 പേജ് 44

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia