ക്രൗഞ്ചപദ

ഒരു മലയാള ഭാഷാ വൃത്തമാണ് ക്രൗഞ്ചപദ.

ലക്ഷണം

അ‍ഞ്ചിണയെട്ടിൽ ക്രൗഞ്ചപദാഖൃം ഭമസഭനന ന യഗണമിഹ ചേർന്നാൽ.

പത്തിലും  പതിനെട്ടിലും  യതി  എന്നർത്ഥം.[1]

അവലംബം

  1. വ‍‍ൃത്തമജ്ഞരി,എ.ആർ രാജരാജവർമ്മ.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia