ലോകത്തിലെ പരമാധികാര രാഷ്ട്രങ്ങളുടെ പട്ടികയാണിത്. രാഷ്ട്രങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങളും അവയുടെ അംഗീകാരത്തെയും പരമാധികാരത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പട്ടികയിൽ 206 അംഗങ്ങളുണ്ട്. രണ്ട് രീതികളുപയോഗിച്ചാണ് രാജ്യങ്ങളെ വിഭജിച്ചിട്ടുള്ളത്:
ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തെപ്പറ്റിയുള്ള കോളം രാജ്യങ്ങളെ രണ്ടായിത്തിരിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 193 രാജ്യങ്ങളും[1]മറ്റ് 12 രാജ്യങ്ങളും.
പരമാധികാരത്തെപ്പറ്റിയുള്ള തർക്കം സംബന്ധിച്ച വിവരം നൽകുന്ന കോളം രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളാക്കിത്തിരിക്കുന്നു. പരമാധികാരത്തെപ്പറ്റി തർക്കം നിലവിലുള്ള 16 രാജ്യങ്ങളും 190 മറ്റ് രാജ്യങ്ങളും.
ഇത്തരത്തിലുള്ള ഒരു പട്ടിക തയ്യാറാക്കുക ബുദ്ധിമുട്ടുള്ളതും വിവാദമുണ്ടാക്കാവുന്നതുമായ ഒരു ഉദ്യമമാണ്. രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിർവചനങ്ങൾ ഒന്നുമില്ല എന്നതാണ് ഇതിനുകാരണം. ഈ പട്ടിക രൂപീകരിക്കൻ ഉപയോഗിച്ച മാനദണ്ഡങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം എന്ന തലക്കെട്ട് കാണുക
50 സംസ്ഥാനങ്ങളും 1 ഫെഡറൽ ഡിസ്ട്രിക്റ്റും പാൽമൈറ അറ്റോൾ എന്ന ഇൻകോർപ്പറേറ്റഡ് പ്രദേശവും ചേർന്ന ഫെഡറേഷനാണ് അമേരിക്കൻ ഐക്യനാടുകൾ. താഴെപ്പറയുന്ന ജനവാസമുള്ള അധീനപ്രദേശങ്ങൾക്കും കോമൺവെൽത്തുകൾക്കും മേൽ അമേരിക്കൻ ഐക്യനാടുകൾക്ക് പരമാധികാരമുണ്ട്:
അസർബൈജാനിൽ രണ്ട് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്. നാഖ്ചിവൻ, നഗോർണോ-കാരബാക്ക് എന്നിവ.[കുറിപ്പ് 6] നഗോർണോ കാരബാക്ക് പ്രദേശത്ത് ഇപ്പോൾ വസ്തുതാപരമായി ഒരു രാജ്യം രൂപീകരിക്കപ്പെട്ടുകഴിഞ്ഞു.
അർജന്റീന 23 പ്രോവിൻസുകളുടേയും ഒരു സ്വയംഭരണാധികാരമുള്ള നഗരത്തിന്റേയും ഫെഡറേഷനാണ്. ഫോക്ലാന്റ് ദ്വീപുകൾ, സൗത്ത് ജോർജിയ ദ്വീപുകൾ, സൗത്ത് സാൻഡ്വിച്ച് ദ്വീപുകൾ എന്നിവയ്ക്കു മേൽ അർജന്റീന അവകാശവാദമുന്നയിക്കുന്നുണ്ട്. ഇപ്പോൾ ഇവ ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്. [3] അർജന്റൈൻ അന്റാർട്ടിക്ക പ്രദേശത്തിന്മേൽ അർജന്റീന അവകാശവാദമുന്നയിക്കുന്നുണ്ട്. ഔദ്യോഗികമായി ടിയറ ഡെൽ ഫ്യൂഗോ അന്റാർട്ടിക്ക എന്ന പ്രവിശ്യ, ദക്ഷിണ അറ്റ്ലാന്റിക് ദ്വീപുകൾ എന്നിവയുടെ അതിർത്തി ചിലിയുടെയും ബ്രിട്ടന്റെയും അവകാശവാദങ്ങളുമായി യോജിക്കുന്നില്ല. [കുറിപ്പ് 8][6]
ആന്റീഗ്വയും ബാർബൂഡയും ബ്രിട്ടീഷ് രാജ്യത്തലവനെ സ്വന്തം രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന രാജ്യമാണ്. ഇത് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു. [കുറിപ്പ് 9]ബർബൂഡ എന്ന ഒരു സ്വയംഭരണപ്രദേശം ഈ രാജ്യത്തിന്റെ ഭാഗമാണ്. [കുറിപ്പ് 6][9]
സംസ്കൃതം: भारतम् – भारत गणराज्यम् → Bhārat – Bhāratam Gaṇarājyam
സിന്ധി: भारत, ڀارت – भारत गणराज्य, هندستانڀارت → Bhāratu – Bhārat Ganarājya
തമിഴ്: இந்தியா – இந்தியக் குடியரசு → Intiyā – Intiyak Kuṭiyaracu
തെലുങ്ക്: భారత్ – భారత గణతంత్ర రాజ్యము → Bhārata – Bhārata Gaṇataṃtra Rājyamu
ഉർദു: جمہوریہ بھارت – بھارت → Bhārat – Jumhūrīyâ-e Bhārat[10]
A ഐക്യരാഷ്ട്രസഭയിലെ അംഗം
A ഇല്ല
28 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെട്ട ഫെഡറേഷനാണ് ഇന്ത്യ. അരുണാചൽ പ്രദേശിന്റെ മേൽ ഇന്ത്യയ്ക്കുള്ള പരമാധികാരം ചൈന ചോദ്യം ചെയ്യുന്നുണ്ട്.[3] ഇന്ത്യ കാശ്മീർ പ്രദേശം മുഴുവൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുവെങ്കിലും ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായ പ്രദേശങ്ങൾ മാത്രമേ നിയന്ത്രണത്തിൽ വച്ചിട്ടുള്ളൂ.[കുറിപ്പ് 10]
ഹീബ്രൂ: מדינת ישראל – ישראל → Yisra'el – Medinat Yisra'el
അറബി: دولة إسرائيل – إسرائيل → Isrā'īl – Dawlat Isrā'īl
A ഐക്യരാഷ്ട്രസഭയിലെ അംഗം
A ഇല്ല
ഇസ്രായേൽകിഴക്കൻ ജെറുസലേം വെട്ടിപ്പിടിച്ച് രാജ്യത്തോട് ചേർക്കുകയും, ഗോലാൻ കുന്നുകൾ, [11]വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൽ എന്നിവ കൈവശം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവ ഇസ്രായേലിന്റെ ഭാഗമായി അന്താരാഷ്ട്രസമൂഹം അംഗീകരിച്ചിട്ടില്ല. [3] ഇപ്പോൾ ഗാസയിൽ ഇസ്രായേലിന് സ്ഥിരം സൈനിക സാന്നിദ്ധ്യമില്ല. ഏകപക്ഷീയമായി ഇസ്രായേൽ ഇവിടെനിന്ന് പിൻവാങ്ങുകയായിരുന്നു. എന്നാലും അന്താരാഷ്ട്രനിയമമനുസരിച്ച് ഇസ്രായേൽ ഇപ്പോഴും ഈ പ്രദേശം അധിനിവേശത്തിൽ വച്ചിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. [12][13][14][15][16] ഐക്യരാഷ്ട്രസഭയിലെ 33 അംഗങ്ങൾ ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കുന്നില്ല.
ഇറാഖ് – റിപ്പബ്ലിക്ക് ഓഫ് ഇറാക്ക് (Republic of Iraq)
അറബി: جمهورية العراق – العراق → Al ʿIrāq – Jumhūrīyat al ʿIrāq
കുർദിഷ്: كۆماری عێراق – عێراق → ʿÎraq – Komara Îraqę[17]
ഉത്തര കൊറിയ – Democratic People's Republic of Korea
കൊറിയൻ: 조선 – 조선민주주의인민공화국 → Chosŏn – Chosŏn-minjujuŭi-inmin-konghwaguk
A ഐക്യരാഷ്ട്രസഭയിലെ അംഗം
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നുഅസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
ഉത്തര കൊറിയയെ രണ്ട് ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ അംഗീകരിക്കുന്നില്ല: ജപ്പാനും ദക്ഷിണകൊറിയയും.[കുറിപ്പ് 12][19]
ഓസ്ട്രേലിയ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ആറു സംസ്ഥാനങ്ങളും 10 പ്രദേശങ്ങളും ഉൾപ്പെടുന്ന ഫെഡറേഷനാണിത്. ഓസ്ട്രേലിയയുടെ അധിനിവേശത്തിലുള്ള പ്രദേശങ്ങൾ ഇവയാണ്:
അറബി: اتحاد جزر القمر – جزر القمر → al Qamar – Jumhūrīyat al Qamar al Muttaḩidah
A ഐക്യരാഷ്ട്രസഭയിലെ അംഗം
A ഇല്ല
കൊമോറോസ് മൂന്നു ദ്വീപുകളുടെ ഒരു ഫെഡറേഷനാണ്. ഇപ്പോൾ ഫ്രാൻസിന്റെ ഭാഗമായ മായോട്ടി എന്ന ദ്വീപിലും ഈ രാജ്യം പരമാധികാരം അവകാശപ്പെടുന്നുണ്ട്. [കുറിപ്പ് 11][22]ബാൻക് ഡു ഗീസറിനു മേലുള്ള ഫ്രഞ്ച് പരമാധികാരവും കോമോറോസ് അംഗീകരിക്കുന്നില്ല.[3]
യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3]മൗണ്ട് ആതോസ് ഒരു സ്വയംഭരണപ്രദേശമാണ്. ഒരു അന്തർദ്ദേശീയ ഹോളി കമ്യൂണിറ്റിയും ഗ്രീസിലെ സർക്കാർ നിയമിക്കുന്ന ഗവർണറും ചേർന്നാണ് ഇവിടം ഭരിക്കുന്നത്. [23]
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നുദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ (പി.ആർ.സി) ഗുവാങ്ക്സി, ഇന്നർ മംഗോളിയ, നിങ്ക്സിയ, സിൻജിയാംഗ്, ടിബറ്റ് എന്നിങ്ങനെ അഞ്ച് സ്വയം ഭരണപ്രദേശങ്ങളാണുള്ളത്..[കുറിപ്പ് 6] ഇതുകൂടാതെ താഴെക്കൊടുത്തിരിക്കുന്ന രണ്ട് പ്രത്യേകഭരണപ്രദേശങ്ങൾക്കുമേലും ചൈനയ്ക്ക് പരമാധികാരമുണ്ട്.
സൗത്ത് ടിബറ്റ് (ഇന്ത്യയിലെഅരുണാചൽ പ്രദേശ് സംസ്ഥാനത്തെ ചൈന സൗത്ത് ടിബറ്റ് എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ കൈവശമാണെങ്കിലും ഈ പ്രദേശത്തിനുമേൽ ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്.)
അക്സായി ചിൻ, ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യ ഈ പ്രദേശം ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യയുടെ പരമാധികാരപ്രദേശമാണെന്നും അവകാശപ്പെടുന്നു.[കുറിപ്പ് 10]
22 ഐക്യരാഷ്ട്രസഭാംഗങ്ങളും വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്കു പകരം തായ്‌വാനെയാണ് (റിപ്പബ്ലിക്ക് ഓഫ് ചൈന) അംഗീകരിക്കുന്നത്. [കുറിപ്പ് 22]
കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെയും നെതർലാന്റ്സ് രാജ്യത്തിന്റെയും ഭരണകൂടം രാജ്ഞിയും മന്ത്രിമാരും ചേർന്നതാണ്. 2010-ൽ നെതർലാന്റ്സ് ആന്റിലീസ് ഇല്ലാതായതോടെ, കുറകാവോയും സിന്റ് മാർട്ടനും കൂട്ടായ്മയുടെ ഭാഗമായ രാജ്യങ്ങളായി. ഇവയ്ക്കും അരൂബയ്ക്കും വലിയതോതിൽ സ്വയംഭരണാവകാശമുണ്ട്. മറ്റു മൂന്ന് ദ്വീപുകൾ (ബോണൈർ, സാബ, സിന്റ് യൂസ്റ്റാഷ്യസ്) എന്നിവ നെതർലാന്റ്സിന്റെ പ്രത്യേക മുനിസിപ്പാലിറ്റികളായി.
"നെതർലാന്റ്സ്" എന്ന പേര് "കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ" ചുരുക്കപ്പേരായും; അതിന്റെ ഭാഗമായ രാജ്യങ്ങളെ വിവക്ഷിക്കാനും ഉപയോഗിക്കും. "കിംഗ്ഡം ഓഫ് നെതർലാന്റ്സ്" മൊത്തമായി യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ യൂറോപ്യൻ ഭൂഘണ്ഡത്തിലുള്ള പ്രദേശങ്ങൾക്കേ ബാധകമാവുകയുള്ളൂ
ന്യൂസിലാന്റ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ന്യൂസിലാന്റുമായി സ്വതന്ത്രമായി യോജിച്ചിരിക്കുന്ന രണ്ടു രാജ്യങ്ങളുടെ ഉത്തരവാദിത്തമുണ്ടെങ്കിലും ഈ രാജ്യങ്ങളുടെ പുറത്ത് ന്യൂസിലാന്റിന് പരമാധികാരമില്ല:
ടോക്ലവിന്റെ ഭരണകൂടം സ്വൈൻസ് ദ്വീപ്, അമേരിക്കൻ സമോവയുടെ ഭാഗങ്ങൾ (അമേരിക്കൻ ഐക്യനാടുകളുടെ ഒരു അധീനപ്രദേശം) എന്നിവയ്ക്കുമേൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്. [30] ടോക്ലൗവിന്റെ ഈ അവകാശവാദം ന്യൂസിലാന്റ് അംഗീകരിക്കുന്നില്ല. [31]
നാല് പ്രവിശ്യകളും (പ്രോവിൻസ്) ഒരു തലസ്ഥാനപ്രദേശവും (കാപ്പിറ്റൽ ടെറിട്ടറി), ഗോത്രവർഗ്ഗപ്രദേശങ്ങളും ചേർന്ന ഫെഡറേഷനാണ് പാകിസ്താൻ. ഇന്ത്യയ്ക്ക്കാശ്മീരിനുമേലുള്ള പരമാധികാരം പാകിസ്താൻ ചോദ്യം ചെയ്യുന്നുണ്ട്. പാകിസ്താൻ കാശ്മീരിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും കാശ്മീരിന്റെ ഭാഗങ്ങളൊന്നും തങ്ങളുടേതാണെന്നവകാശപ്പെടുന്നില്ല. [32][33] ഇത് തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമായാണ് പാകിസ്താൻ കണക്കാക്കുന്നത്.[34][35] പാകിസ്താൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഭരണപരമായ രണ്ട് പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ പാകിസ്താനിൽ നിന്ന് പ്രത്യേകമായാണ് ഭരിക്കപ്പെടുന്നത്:[കുറിപ്പ് 10]
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നുസെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
ദക്ഷിണ കൊറിയയിൽ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശമുണ്ട്. ജെജു ഡോ.[കുറിപ്പ് 6][43] ഐക്യരാഷ്ട്രസഭയിൽ അംഗമായ ഉത്തരകൊറിയ ദക്ഷിണകൊറിയയെ അംഗീകരിക്കുന്നില്ല.[കുറിപ്പ് 12]
13 സംസ്ഥാനങ്ങളും 3 ഫെഡറൽ പ്രവിശ്യകളും ചേർന്ന ഒരു ഫെഡറേഷനാണ് മലേഷ്യ. സ്പാർട്ട്ലി ദ്വീപുകളുടെ ഭാഗം തങ്ങളുടേതാണെന്ന് മലേഷ്യ അവകാശപ്പെടുന്നുണ്ട്.[കുറിപ്പ് 21]
Latin: Civitas Vaticana – Status Civitatis Vaticanæ
ഇറ്റാലിയൻ: Città del Vaticano – Stato della Città del Vaticano
ഫ്രഞ്ച്: Cité du Vatican – État de la Cité du Vatican[24]
A ഐക്യരാഷ്ട്രസഭയിൽ നിരീക്ഷക പദവി
A ഇല്ല
തിരുസഭയുടെ (ഹോളി സീ) ഭരണത്തിൻ കീഴിലുള്ള പരമാധികാരമുള്ള ഒരു അസ്തിത്വമാണ് വത്തിക്കാൻ. 178രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. വത്തിക്കാന് "അംഗത്വമില്ലാത്ത രാജ്യം" എന്ന നിലയിൽ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുണ്ട്[49]ഐ.എ.ഇ.എ., ഐ.ടി.യു., യു.പി.യു., ഡബ്ല്യൂ.ഐ.പി.ഒ. എന്നിവയിൽ വത്തിക്കാന് അംഗത്വമുണ്ട്. മാർപ്പാപ്പ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ് വത്തിക്കാൻ സിറ്റി ഭരിക്കുന്നത്. മാർപ്പാപ്പ റോമിലെ അതിരൂപതയുടെ ബിഷപ്പും ഔദ്യോഗികമലാതെയുള്ള (ex officio) തരത്തിൽ വത്തിക്കാനിലെ പരമാധികാരിയുമാണ്. ഇറ്റലിയിൽ വത്തിക്കാനു പുറത്തുള്ള ധാരാളംവസ്തുവകകൾ ഭരിക്കുന്നതും തിരുസഭയാണ്.
യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] വടക്കുകിഴക്കൻ ഭാഗം വസ്തുതാപരമായി വടക്കൻ സൈപ്രസ് എന്ന സ്വതന്ത്ര രാജ്യമാണ്. ടർക്കി എന്ന ഐക്യരാഷ്ട്രസഭാംഗം വടക്കൻ സൈപ്രസിനെ അംഗീകരിച്ചിട്ടുണ്ട്. [കുറിപ്പ് 31]
സൊമാലിയയുടെ ഔദ്യോഗിക സർക്കാർ (ടി.എഫ്.ജി) രാജ്യത്തിന്റെ ഒരു ഭാഗം മാത്രമേ നിയന്ത്രിക്കുന്നുള്ളൂ. പണ്ട്ലാന്റ്, ഗാൽമുഡഗ് എന്നിവ സൊമാലിയയുടെ സ്വയംഭരണപ്രദേശങ്ങളായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് (ഈ അവകാശവാദം ഔദ്യോഗികസർക്കാർ അംഗീകരിക്കുന്നില്ല),[50][Need quotation on talk to verify]സൊമാലിലാന്റ് ഫലത്തിൽ ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചിട്ടുണ്ട്.
റഷ്യൻ: Россия – Российская Федерация → Rossiya – Rossiyskaya Federatsiya
A ഐക്യരാഷ്ട്രസഭയിലെ അംഗം
A ഇല്ല
റിപ്പബ്ലിക്കുകൾ, ഒബ്ലാസ്റ്റുകൾ, ക്രൈസ്, സ്വയംഭരണാവകാശമുള്ള കോക്രുഗുകൾ, ഫെഡറൽ നഗരങ്ങൾ, ഒരു സ്വയംഭരണാവകാശമുള്ള ഒബ്ലാസ്റ്റ് എന്നിങ്ങനെ 83 ഫെഡറൽ മേഖലകൾ (സബ്ജക്റ്റുകൾ) ചേർന്ന ഫെഡറേഷനാണ് റഷ്യ. പ്രത്യേക വംശങ്ങളുടെ റിപ്പബ്ലിക്കുകളാണ് (എത്ഥ്നിക്ക് റിപ്പബ്ലിക്കുകൾ) ഈ മേഖലകൾ പലതും. [കുറിപ്പ് 6] റഷ്യക്ക് സൗത്ത് ക്യൂറിൽ ദ്വീപുകൾക്ക് മേലുള്ള പരമാധികാരം ജപ്പാൻ അംഗീകരിക്കുന്നില്ല.
മാസഡോണിയയുടെ പേര് സംബന്ധിച്ച തർക്കം കാരണം ഈ രാജ്യത്തെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസംഘടകളും ചില രാജ്യങ്ങളും "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്ക് ഓഫ് മാസഡോണിയ" എന്നാണ് വിവക്ഷിക്കുന്നത്.
റഷ്യൻ: Aбхазия – Республика Абхазия → Abhaziya – Respublika Abhaziya
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നുഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
D ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട്.
A ഇല്ല
ന്യൂസിലാന്റുമായി, സ്വതന്ത്രസഹകരണത്തിലുള്ള രാജ്യമാണിത്. ജപ്പാൻ, നെതർലാന്റ്സ്, ചൈന എന്നീ രാജ്യങ്ങൾ ഇതിനെ അംഗീകരിക്കുന്നു. പല ഐക്യരാഷ്ട്രസഭാ സംഘടകളുടെയും അംഗമാണ് കുക്ക് ദ്വീപുകൾ. ഉടമ്പടികളിലേർപ്പെടാനുള്ള അവകാശവും കുക്ക് ദ്വീപുകൾക്കുണ്ട്. [29] ന്യൂസിലാന്റിന്റെ രാജ്യത്തലവൻ തന്നെയാണ് ഇവിടുത്തെയും രാജ്യത്തലവൻ. പൗരത്വവും ന്യൂസിലാന്റിനും ഈ രാജ്യത്തിനും ഒന്നുതന്നെ.
സെർബിയൻ: Косово / Kosovo – Република Косово / Republika Kosovo
D ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ല; എന്നാലും ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട്
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നുസൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
കൊസോവോ ഏകപക്ഷീയമായി 2008-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി, 91 ഐക്യരാഷ്ട്രസഭാ അംഗങ്ങളുടെയും തായ്‌വാന്റെയും അംഗീകാരം കൊസോവോയ്ക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ 1244-ആം പ്രമേയമനുസരിച്ച് കൊസോവോ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയുടെ ഇടക്കാല ഭരണ സംവിധാനത്തിൻ കീഴിലാണ്. സെർബിയ കൊസോവോയ്ക്കുമേൽ പരമാധികാരമുണ്ട് എന്ന അവകാശവാദം മുറുകെപ്പിടിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ മറ്റംഗങ്ങളും അംഗങ്ങളല്ലാത്ത രാജ്യങ്ങളും സെർബിയയുടെ പരമാധികാരം അംഗീകരിക്കുകയോ ഇക്കാര്യത്തിൽ ഒരു നിലപാടെടുക്കാതിരിക്കുകയോ ആണ് ചെയ്യുന്നത്. ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്, ലോകബാങ്ക് എന്നിവയിൽ കൊസോവോ അംഗമാണ്. രാജ്യത്തിന്റെ പ്രദേശങ്ങളിൽ ഭൂരിഭാഗത്തിന്റെ മേലും കൊസോവോ റിപ്പബ്ലിക്കിന് യഥാർത്ഥത്തിൽ നിയന്ത്രണമുണ്ടെങ്കിലും വടക്കൻ കൊസോവോയ്ക്കു മേൽ പരിമിതമായ നിയന്ത്രണമേയുള്ളൂ.
റഷ്യൻ: Приднестровье – Приднестровская Молдавская Республика → Pridnestrovye – Pridnestrovskaya Moldavskaya Respublika
ഉക്രൈനിയൻ: Придністров'я – Придністровська Молдавська Республіка → Pridnistrov'ya – Pridnistrovs'ka Moldavs'ka Respublika
റൊമാനിയൻ: Транснистрия – Република Молдовеняскэ Нистрянэ → Transnistria – Republica Moldovenească Nistreană
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നുമാലി അവകാശവാദമുന്നയിക്കുന്നു
വസ്തുതാപരമായി ഇതൊരു സ്വതന്ത്ര രാഷ്ട്രമാണെങ്കിലും അബ്ഘാസിയ, സൗത്ത് ഒസ്സെഷ്യ എന്നീ രാഷ്ട്രങ്ങൾ മാത്രമേ ഇതിനെ അംഗീകരിക്കുന്നുള്ളൂ.[55] ഈ പ്രദേശം മുഴുവൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് മോൾഡോവ അവകാശപ്പെടുന്നത്. ടെറിട്ടോറിയൽ യൂണിറ്റ് ഓഫ് ട്രാൻസ്നിസ്ട്രിയ എന്നാണ് മോൾഡോവ ഈ പ്രദേശത്തെ വിളിക്കുന്നത്.[56]
D പണ്ട് ഐക്യരാഷ്ട്രസഭയിൽ അംഗമായിരുന്നു. ഇപ്പോൾ ചില ഐക്യരാഷ്ട്രസഭാ സംഘടനകളിൽ ചൈനീസ് തായ്പേയ് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്.
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നുതായ്വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
ചൈനയോട് ഭരണകൂടത്തിന്റെ അംഗീകാരത്തിനായി1949 മുതൽ മത്സരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ). തായ്‌വാൻ ദ്വീപും സമീപ ദ്വീപുകളായ ക്വെമോയ്, മാറ്റ്സും, പ്രാറ്റാസ്, സ്പാർട്ട്ലി ദ്വീപുകളുടെ ഭാഗങ്ങൾ എന്നിവ തായ്‌വാന്റെ അധീനതയിലാണ്. [കുറിപ്പ് 21] ചൈനയുടെ പ്രദേശങ്ങൾക്കുമേലുള്ള അവകാശവാദം ഈ രാജ്യം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. [57] റിപ്പബ്ലിക്ക് ഓഫ് ചൈനയെ 22 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളും വത്തിക്കാനും അംഗീകരിക്കുന്നുണ്ട്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ മുഴുവൻ ഭൂവിഭാഗങ്ങൾക്കുമേലും അവകാശവാദമുന്നയിക്കുന്നുണ്ട്. [കുറിപ്പ് 19] റിപ്പബ്ലിക്ക് ഓഫ് ചൈന ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്രസഭയിൽ പെടാത്ത അന്താരാഷ്ട്ര സംഘടനകൾ (ഉദാഹരണത്തിന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ, ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി തുടങ്ങിയവ) എന്നിവയിലൊക്കെ ചൈനീസ് തായ്പേയ് പോലുള്ള പേരുകളിലാണ് പങ്കെടുക്കുന്നത്. 1945 മുതൽ 1971 വരെ ഈ രാജ്യം ഐക്യരാഷ്ട്രസഭയിൽ അംഗമായിരുന്നു.
അർമേനിയൻ: Լեռնային Ղարաբաղ – Լեռնային Ղարաբաղի Հանրապետություն → Leṙnalin Ġarabaġ – Leṙnayin Ġarabaġi Hanrapetut‘yun
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നുസൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
D ഐക്യരാഷ്ട്രസഭയുടെ ചില പ്രത്യേക സംഘടനകളിൽ അംഗമാണ്.
A ഇല്ല
ന്യൂസിലാന്റുമായി സ്വതന്ത്രസഹകരണത്തിലുള്ള ഒരു രാജ്യമാണിത്. ചൈന ഇതിനെ അംഗീകരിക്കുന്നുണ്ട്.[63] പല ഐക്യരാഷ്ട്രസഭാ സംഘടനളിൽ നിയുവേ അംഗമാണ്. ഉടമ്പടികളിൽ ഏർപ്പെടാനുള്ള അധികാരവും നിയുവേയ്ക്കുണ്ട്. [29] ഈ രാജ്യത്തിനും ന്യൂസിലാന്റിനും ഒരേ രാഷ്ട്രത്തലവനാണുള്ളത്. ഇവർ പൗരത്വവും പങ്കിടുന്നുണ്ട്.
തുർക്കി: Kuzey Kıbrıs – Kuzey Kıbrıs Türk Cumhuriyeti
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നുഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
അറബി: دولة فلسطين – فلسطين → Filasṭin – Dawlat Filasṭin
D ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ല; എന്നാലും ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട്
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുമൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
പ്രഖ്യാപിക്കപ്പെട്ട പാലസ്തീൻ രാജ്യത്തിന് 130 രാജ്യങ്ങളുടെ നയതന്ത്ര അംഗീകാരമുണ്ട്.[65] ഈ രാജ്യത്തിന് അംഗീകരിക്കപ്പെട്ട അതിർത്തികളോ സ്വന്തം പ്രദേശത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണമോ ഇല്ല. [66]പാലസ്തീനിയൻ നാഷണൽ അതോറിറ്റി താൽക്കാലികമായി ഭരണനിർവഹണത്തിനായി ഓസ്ലോ ഉടമ്പടി പ്രകാരം രൂപീകരിക്കപ്പെട്ട സംവിധാനമാണ്. പരിമിതമായ പരമാധികാരത്തോടുകൂടിയ ഭരണം സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഈ രാജ്യം നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം നിലനിർത്തുന്നത് പാലസ്തീൻ വിമോചന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാലസ്തീന് അംഗരാജ്യമല്ലാത്ത നിലയിൽ സ്ഥിരം നിരീക്ഷകപദവിയുണ്ട്. [49] യുനസ്കോയിലെ അംഗമാണ് പാലസ്തീൻ.[67]
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നുമോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
84 രാജ്യങ്ങൾ സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ അംഗീകരിക്കുന്നുണ്ട്. ആഫ്രിക്കൻ യൂണിയൻ എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ഈ രാജ്യം. 2005-ൽ തുടങ്ങിയ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് കോൺഫറൻസിന്റെയും അംഗത്വം ഈ രാജ്യത്തിനുണ്ട്. ഈ രാജ്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ തങ്ങളുടെ സതേൺ പ്രോവിൻസിന്റെ ഭാഗമാണെന്ന് മൊറോക്കോ അവകാശപ്പെടുന്നു. ഇതിനു പകരം സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, മൊറോക്കൻ മതിലിനു പടിഞ്ഞാറുള്ള വെസ്റ്റേൺ സഹാറ പ്രദേശം തങ്ങളുടേതാണെന്നവകാശപ്പെടുന്നു. ഇതിപ്പോൾ മൊറോക്കോയുടെ ഭാഗമാണ്. രാജ്യത്തിന്റെ ഭരണകൂടം അൾജീരിയയിലെടിൻഡൗഫ് എന്ന പ്രദേശത്തുനിന്നാണ് പ്രവർത്തിക്കുന്നത്.
അറബി: جمهورية أرض الصومال – أرض الصومال → Ard as-Sūmāl – Jumhūrīyat Ard as-Sūmāl
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നു ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നുചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
വസ്തുതാപരമായി ഇതൊരു സ്വതന്ത്ര രാജ്യമാണ്. [68][69][70] മറ്റൊരു രാജ്യവും ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. സൊമാലി റിപ്പബ്ലിക്ക് ഈ രാജ്യത്തിലെ ഭൂവിഭാഗം മുഴുവനും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു.[71]
റഷ്യൻ: Южная Осетия – Республика Южная Осетия → Yuzhnaya Osetiya – Respublika Yuzhnaya Osetiya
D അംഗത്വമില്ല
B ജോർജിയ അവകാശവാദമുന്നയിക്കുന്നുഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു സെർബിയ അവകാശവാദമുന്നയിക്കുന്നു സൊമാലിയ അവകാശവാദമുന്നയിക്കുന്നു ചൈന അവകാശവാദമുന്നയിക്കുന്നു തായ്‌വാൻ അവകാശവാദമുന്നയിക്കുന്നു ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു സൈപ്രസ് അവകാശവാദമുന്നയിക്കുന്നു ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു മൊറോക്കോ അവകാശവാദമുന്നയിക്കുന്നു മോൾഡോവ അവകാശവാദമുന്നയിക്കുന്നു മാലി അവകാശവാദമുന്നയിക്കുന്നു
സൗത്ത് ഒസ്സെഷ്യ വസ്തുതാപരമായി ഒരു സ്വതന്ത്ര രാജ്യമാണ്.[72] സൗത്ത് ഒസ്സെഷ്യയെയും അബ്ഘാസിയയെയും അംഗീകരിക്കുന്ന രാജ്യങ്ങൾ റഷ്യ, നിക്കരാഗ്വ, നൗറു, വെനസ്വേല, ട്രാൻസ് നിസ്ട്രിയ എന്നിവയാണ്.[54] അബ്ഘാസിയയും സൗത്ത് ഒസ്സെഷ്യയെ അംഗീകരിക്കുന്നുണ്ട്.[55]ജോർജ്ജിയ തങ്ങളുടെ സൗത്ത് ഒസ്സെഷ്യൻ താൽക്കാലിക ഭരണസംവിധാനത്തിന്റെ ഭാഗമാണ് ഈ രാജ്യത്തിന്റെ പ്രദേശം മുഴുവനും എന്നവകാശപ്പെടുന്നു. [73]
ZZZ↑ മറ്റുരാജ്യങ്ങൾ ↑
D ZZZ
ZZZ
ZZZZ
ZZZZ
ZZZZ
പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം
അന്താരാഷ്ട്ര നിയമത്തിലെ വിരുദ്ധ നിലപാട്
പൊതുവേ സ്വീകാര്യമായ പരമ്പരാഗത അന്താരാഷ്ട്ര നിയമമനുസരിച്ച് ഏതെങ്കിലും ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുപയോഗിക്കുന്ന അളവുകോൽ ഡിക്ലറേറ്റീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് ആയി നിഷ്കർഷിക്കുന്നു. ഇതനുസരിച്ച് അന്താരാഷ്ട്രനിയമത്തിനുമുന്നിൽ രാജ്യമെന്ന നിലയിൽ സ്ഥാനമുണ്ടാവണമെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ അനുസരിക്കേണ്ടതുണ്ട്.
സ്ഥിരമായ ഒരു പൗരസമൂഹം (a permanent population)
കൃത്യമായി നിർവ്വചിക്കപ്പെട്ട അതിർത്തികൾ (a defined territory)
ഭരണകൂടം (government)
മറ്റു രാജ്യങ്ങളുമായി ബന്ധത്തിലേർപ്പെടാനുള്ള ശേഷി (capacity to enter into relations with the other states)
അന്താരാഷ്ട്ര അംഗീകാരം ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡമായി ഉൾപ്പെടുത്തുക തർക്കവിഷയമാണ്. സ്വയം പ്രഖ്യാപനത്തിലൂടെ രാജ്യരൂപീകരണം എന്ന സിദ്ധാന്തത്തിനുദാഹരണമാണ് (The declarative theory of statehood) മോണ്ടെവിഡീയോ കൺവെൻഷൻ മുന്നോട്ടുവച്ച വാദഗതി. ഇതനുസരിച്ച് രാജ്യം എന്ന വസ്തുത നിലവിൽ വരാൻ മറ്റു രാജ്യങ്ങളുടെ അംഗീകാരം ആവശ്യമേയല്ല.
മറ്റുള്ള സിദ്ധാന്തം കോൺസ്റ്റിറ്റ്യൂട്ടീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് എന്നറിയപ്പെടുന്നു. ഈ സിദ്ധാന്തം മറ്റു രാജ്യങ്ങൾ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ച രാജ്യത്തെയേ അന്താരാഷ്ട്രനിയമത്തിനുമുന്നിൽ പരമാധികാരരാജ്യമായി നിർവ്വചിക്കുന്നുള്ളൂ.
മേൽക്കൊടുത്ത പട്ടികയിൽ ഉപയോഗിച്ചിട്ടുള്ള മാനദണ്ഡം
ഈ പട്ടികയെ സംബന്ധിച്ചിടത്തോളം, ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ഒന്നുകിൽ
സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിക്കുകയും സ്ഥിരമായി ജനവാസമുള്ള ഒരു പ്രദേശത്തിന്മേൽ നിയന്ത്രണം നടപ്പാക്കുന്നവയുമാണ്
അല്ലെങ്കിൽ
ഒരു പരമാധികാരരാഷ്ട്രമെങ്കിലും അംഗീകരിച്ചിട്ടുള്ളവയാണ്.
ഈ നിർവ്വചനത്തിന്റെ ആദ്യഭാഗം സംബന്ധിച്ച് ചില രാജ്യങ്ങളുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടാവാം.
മേൽക്കൊടുത്ത മാനദണ്ഡങ്ങളനുസരിച്ച് പട്ടികയിൽ 206 അംഗങ്ങളുണ്ട്:[കുറിപ്പ് 33]
203 രാജ്യങ്ങളെ ഒരു ഐക്യരാഷ്ട്രസഭാ അംഗമെങ്കിലും അംഗീകരിച്ചിട്ടുണ്ട്
സ്ഥിരമായി ജനവാസമുള്ള പ്രദേശങ്ങൾക്കുമേൽ നിയന്ത്രണമുള്ള രണ്ട് രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്ത രാജ്യങ്ങളേ അംഗീകരിച്ചിട്ടുള്ളൂ. (നഗോർണോ-കാരബാക്ക് റിപ്പബ്ലിക്ക്, ട്രാൻസ്നിസ്ട്രിയ എന്നിവ)
സ്ഥിരമായി ജനവാസമുള്ള ഒരു പ്രദേശത്തെ നിയന്ത്രിക്കുന്ന ഒരു രാജ്യത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. (സൊമാലിലാന്റ്)
↑ഈ കോളം രാജ്യം പരമാധികാരത്തെ സംബന്ധിച്ച ഏതെങ്കിലും പ്രധാന തർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന് സൂചിപ്പിക്കുന്നു. പൂർണ്ണമായി മറ്റൊരു രാജ്യം അവകാശവാദമുന്നയിക്കുന്ന രാജ്യങ്ങളുടെ കാര്യമേ ഇവിടെ പ്രസ്താവിക്കപ്പെടുന്നുള്ളൂ. ചെറിയ പ്രദേശത്തർക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയും അംഗീകാരത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്ന കോളത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
↑ഐറിഷ് രാജ്യത്തെ റിപ്പബ്ലിക്ക് ഓഫ് അയർലാന്റ് എന്ന് വിളിക്കാറുണ്ട് (ഇത് ഔദ്യോഗികമായ വിവരണമാണ്, പേരല്ല). ചിലപ്പോൾ ഇങ്ങനെ വിളിക്കുന്നത് ഐർലന്റ് ദ്വീപും അയർലന്റ് രാജ്യവും തമ്മിൽ തിരിച്ചറിയാനാണ്. ചിലപ്പോൾ രാഷ്ട്രീയമായ കാരണങ്ങളാലും ഇങ്ങനെ വിളിക്കും. ഇത് എതിർക്കപ്പെടുന്നുണ്ട്.
↑അർജന്റീനയിലെ ഭരണഘടന (ആർട്ടിക്കിൾ. 35) താഴെപ്പറയുന്ന പ്രദേശങ്ങളെ അംഗീകരിക്കുന്നു: "യുനൈറ്റഡ് പ്രോവിൻസസ് ഓഫ് റിയോ ഡെ ലാ പ്ലാറ്റ (United Provinces of the Río de la Plata)", "അർജന്റൈൻ റിപ്പബ്ലിക്ക് (Argentine Republic)", "അർജന്റൈൻ കോൺഫെഡറേഷൻ (Argentine Confederation)" എന്നിവ. ഇതുകൂടാതെ "അർജന്റൈൻ രാജ്യം (Argentine Nation)" എന്ന പ്രയോഗം നിയമനിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
↑ 8.08.18.28.38.48.58.660°S നു തെക്കുള്ള ദ്വീപുകളും അന്റാർട്ടിക്ക ഭൂഘണ്ഡവും അന്റാർട്ടിക് ട്രീറ്റി സിസ്റ്റത്തിന്റെ കീഴിൽ അന്തിമതീരുമാനമെടുക്കാതെ നീക്കിവച്ചിരിക്കുകയാണ്. ഈ ഉടമ്പടിപ്രകാരം ഭൂപ്രദേശങ്ങൾക്കു മുകളിലുള്ള അവകാശവാദങ്ങൾ നിരാകരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അർജന്റീന, ഓസ്ട്രേലിയ, ചിലി, ഫ്രാൻസ്, ന്യൂസിലാന്റ്, നോർവേ, ബ്രിട്ടൻ എന്നിവയാണ് ഭൂപ്രദേശത്തിനു മേൽ അവകാശവാദമുന്നയിച്ചിട്ടുള്ള രാജ്യങ്ങൾ. അർജന്റീനയും ചിലിയുമൊഴികെ മറ്റു രാജ്യങ്ങൾ അവരുടെ അവകാശവാദങ്ങൾ പരസ്പരം അംഗീകരിച്ചിട്ടുണ്ട്.
↑ 10.010.110.2 കാശ്മീരിന്റെ മേലുള്ള പരമാധികാരം ഇന്ത്യയുംപാകിസ്താനും തമ്മിലുള്ള തർക്കത്തിലിരിക്കുകയാണ്. കാശ്മീരിന്റെ കുറച്ചു ഭാഗങ്ങൾക്കുമേൽ ചൈനയുംതായ്വാനും (ചൈന മുഴുവൻ അവരുടേതാണെന്ന അവകാശവാദത്തിന്റെ ഭാഗമായി) അവകാശവാദമുന്നയിക്കുന്നുണ്ട്. കാശ്മീർ ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ ഭാഗിക നിയന്ത്രണത്തിലാണ്. അതിർത്തിത്തർക്കങ്ങളുടെ പട്ടിക കാണുക.
↑നിയമപ്രകാരം കാനഡയുടെ നാമം ഒറ്റവാക്കിൽ "കാനഡ" എന്നു മാത്രമാണ്. ഔദ്യോഗിക അംഗീകാരമുണ്ടെങ്കിലും ഉപയോഗത്തിലില്ലാത്ത പേരാണ് ഡൊമിനിയൻ ഓഫ് കാനഡ (ഈ പേരിൽ നിയമപരമായ പേരും ഉൾപ്പെടുന്നു) എന്നാണ്. കാണുക.
↑കിഴക്കൻ ടിമോറിന്റെ ഭരണകൂടം "ടിമോർ-ലെസ്റ്റെ" എന്നപേരാണ് തങ്ങളുടെ രാജ്യനാമത്തിന്റെ ഇംഗ്ലീസ് പരിഭാഷയായി ഉപയോഗിക്കുന്നത്.
↑ചുരുക്കെഴുത്ത് ഡിആർസി എന്നാണ്. കോങ്കോ കിൻഷാസ എന്നും അറിയപ്പെടുന്നുണ്ട്. പണ്ടുകാലത്ത് സയർ എന്നായിരുന്നു ഈ രാജ്യത്തിന്റെ പേര്. 1971 മുതൽ 1997 വരെ ഇതായിരുന്നു ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം.
↑സാമ്യമുള്ള ഒരു ചുരുക്കപ്പേര് ചെക്ക് സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്: ഇംഗ്ലീഷ് വകഭേദമായ ചെക്കിയ വിരളമായേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ചെക്ക് ഭാഷയിലെയും മറ്റു ഭാഷകളിലെയും വകഭേദമായ (കെസ്കോ/Česko) കൂടുതൽ പ്രചാരത്തിലുണ്ട്.
↑യൂണിക്കോഡിൽ ᠪᠦᠭᠦᠳᠡ ᠨᠠᠶᠢᠷᠠᠮᠳᠠᠬᠤ ᠳᠤᠮᠳᠠᠳᠤ ᠠᠷᠠᠳ ᠤᠯᠤᠰ എന്നാണ് ഈ പേര് റെൻഡർ ചെയ്യുന്നത്
↑ 19.019.11949-ൽ കുമിംഗ്താങ് കക്ഷിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ഓഫ് ചൈന ഭരണകൂടം ചൈനയിലെ ആഭ്യന്തര യുദ്ധംചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയോട് തോൽക്കുമയും തായ്പേയിൽ ഒരു താൽക്കാലിക തലസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിച്ചു. റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ രാഷ്ട്രീയ സ്ഥാനവും നിയമപരമായ നിലയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും നിലവിൽ തർക്കത്തിലാണ്. 1971-ൽ ഐക്യരാഷ്ട്രസഭ ചൈനയുടെ അംഗത്വം പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് നൽകിയതോടെ റിപ്പബ്ലിക്ക് ഓഫ് ചൈന ഐക്യരാഷ്ട്രസഭയിൽ നിന്ന് സ്വയം പിൻവാങ്ങി. മിക്ക രാഷ്ട്രങ്ങളും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെയാണ് ഒറ്റചൈനയുടെ പ്രതിനിധിയായി കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ പ്രദേശത്തെ ചൈനയുടെ പ്രവിശ്യയായ തായ്‌വാൻ എന്നാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. മിക്ക പരമാധികാര രാഷ്ട്രങ്ങളുമായും തായ്‌വാൻ ഭരണകൂടത്തിന് വാസ്തവത്തിൽ നയതന്ത്രബന്ധമുണ്ട്. തായ്‌വാനിലെ ഗണ്യമായ ഒരു വിഭാഗം സ്വാതന്ത്ര്യത്തിനായി രാഷ്ട്രീയശ്രമം നടത്തുന്നുണ്ട്.
↑അലാന്ദ് ദ്വീപുകൾ 1856-ലെ പാരീസ് ഉടമ്പടിയനുസരിച്ച് സൈനികവിമുക്തമാക്കപ്പെട്ടു. 1921-ൽ ലീഗ് ഓഫ് നേഷൻസ് ഇത് അംഗീകരിക്കുകയും ചെയ്തു. ഫിൻലാന്റ് 1995-ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നപ്പോൾ ഇക്കാര്യം മറ്റൊരു രീതിയിൽ ആവർത്തിച്ചുറപ്പിക്കപ്പെട്ടു. n
↑ബർക്കിന എന്നും അറിയപ്പെടുന്നുണ്ട്. 1984 വരെ ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം അപ്പർ വോൾട്ട എന്നായിരുന്നു.
↑പണ്ട് ഡഹോമേ എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. ഇതായിരുന്നു 1975 വരെ ബെനിന്റെ ഔദ്യോഗിക നാമം.
↑ഐക്യരാഷ്ട്രസഭ ബർമയുടെ ചുരുക്കപ്പേരായി ഉപയോഗിക്കുന്നത് "മ്യാന്മാർ" എന്ന പുതിയ പേരാണ്. ഭരണകൂടം ഇംഗ്ലീഷിലെ ഔദ്യോഗിക നാമം "യൂണിയൻ ഓഫ് മ്യാന്മാർ (Union of Myanmar)" എന്നതിൽ നിന്ന് "റിപ്പബ്ലിക്ക് ഓഫ് ദി യൂണിയൻ ഓഫ് മ്യാന്മാർ (Republic of the Union of Myanmar)" എന്നാക്കി 2010 ഒക്ടോബറിൽ മാറ്റി.
↑രാജ്യമല്ലെങ്കിലും പരമാധികാരമുള്ള ഓർഡർ ഓഫ് മാൾട്ട ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓർഡർ ഓഫ് മാൾട്ട രാജ്യമാണെന്നോ തങ്ങൾക്ക് ഭൂപ്രദേശമുണ്ട് എന്നോ അവകാശപ്പെടുന്നില്ല. സൂക്ഷ്മരാജ്യങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു സൂക്ഷ്മരാഷ്ട്രം അതിന്റെ ഭൂപ്രദേശങ്ങളെ നിയന്ത്രിക്കുന്നുണ്ടോ എന്നത് പലപ്പോഴും തർക്കത്തിനിടയാക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര സമൂഹവുമായി ബന്ധം സ്ഥാപിക്കാത്ത ജനവിഭാഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടില്ല. ഇവർ ഒന്നുകിൽ രാജ്യമില്ലാത്ത സമൂഹങ്ങളിൽ താമസിക്കുന്നവരോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തവരോ ആണ്
↑"കോൺസ്റ്റിറ്റ്യൂഷൻ ഓഫ് അയർലാന്റ് – Burnreacht na hÉireann"(PDF). ഗവണ്മെന്റ് ഓഫ് അയർലാന്റ്. Archived from the original(PDF) on 2011-07-21. Retrieved 2011 നവംബർ 8. ആർട്ടിക്കിൾ 3: ഐറിഷ് രാജ്യത്തിന്റെ ഉറച്ച പ്രതീക്ഷയാണിത്...അയർലന്റ് ദ്വീപ് പ്രദേശത്ത് താമസിക്കുന്ന എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കുകയെന്നത്...ഐക്യ അയർലന്റ് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയേ നിലവിൽ വരാവൂ എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു{{cite web}}: Check date values in: |accessdate= (help)
↑ഗവണ്മെന്റ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ്, കോൺഗ്രസ്സ്, ഓഫീസ് ഓഫ് ടെക്നോളജി അസ്സസ്സ്മെന്റ് (1989). പോളാർ പ്രോസ്പെക്റ്റ്സ്: എ മിനറൽസ് ട്രീറ്റി ഫോർ അന്റാർട്ടിക്ക. യുനൈറ്റഡ് സ്റ്റേറ്റ്സ് ഗവണ്മെന്റ് പ്രിന്റിംഗ് ഓഫീസ്. p. 43. ISBN9781428922327.{{cite book}}: CS1 maint: multiple names: authors list (link) "മ്യൂച്വൽ റെക്കഗ്നിഷൻ ഓഫ് ക്ലെയിംസ് ഹാസ് ബീൻ ലിമിറ്റഡ് റ്റു ഓസ്ട്രേലിയ, ഫ്രാൻസ്, ന്യൂസിലാന്റ്, നോർവേ ആൻഡ് ദി യുനൈറ്റഡ് കിംഗ്ഡം ... ചിലി ആൻഡ് അർജന്റീന ഡു നോട്ട് റെക്കഗ്നൈസ് ഈച്ച് അതേഴ്സ് ക്ലെയിംസ് ..."
↑കുർദിഷ് ഭാഷയിലെ ഔദ്യോഗികനാമത്തിന്റെ സ്രോതസ്സ് കുർദിസ്ഥാൻ റീജിയണൽ ഗവണ്മെന്റ്. "ഒഫീഷ്യൽ വെബ്സൈറ്റ്". Archived from the original on 2016-05-06. Retrieved 2010-07-15.
↑ 24.024.124.224.3പ്രാദേശികഭാഷകളുടെയും ന്യൂനപക്ഷഭഷകളുടെയും സ്രോതസ്സ് ജർമ്മനിയുടെ ഫെഡറൽ ഫോറിൻ ഓഫീസാണ് (ഗ്രന്ധസൂചി കാണുക) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "gmfa" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ഇതുകൂടാതെയുള്ള പ്രാദേശികഭാഷകളിലെയും ന്യൂനപക്ഷ ഭാഷകളിലെയും പേര് എടുത്ത സ്രോതസ്സ്ജിയോനേംസ്. "ചിഅന". ഫ്രോലിച്ച്, വെർണർ. Retrieved 2010-07-14.
↑ഗവണ്മെന്റ് ഓഫ് ന്യൂസിലാന്റ് (2007 ഒക്ടോബർ 8). "ഡ്രാഫ്റ്റ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ടോക്ലൗ – ഇംഗ്ലീഷ്". ന്യൂസിലാന്റ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ്. Archived from the original on 2010-05-22. Retrieved 2010-07-16. {{cite web}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
↑"ചാപ്റ്റർ 122: റോട്ടുമ ആക്റ്റ്". ലോസ് ഓഫ് ഫിജി. യൂണിവേഴ്സിറ്റി ഓഫ് ദി സൗത്ത് പെസിഫിക്. 1978. Retrieved 2010-11-10. {{cite web}}: Unknown parameter |autr= ignored (|author= suggested) (help)
↑ബൊളീവിയയിൽ മറ്റ് 33 ഔദ്യോഗികഭാഷകളുണ്ട്. ഐമാര, ഗുവാരാണി, ക്വെച്ചുവ എന്നിവയുടെ സ്രോതസ്സ് താഴ്പ്പെറയുന്നു കോൺസുലേറ്റ് ജനറൽ ഓഫ് ബ്രസീൽ ഇൻ സാന്റാ ക്രൂസ് ഡെ ലാ സിയേറ. "ഡാറ്റോസ് ഡെ ബൊളീവിയ". ഗവണ്മെന്റ് ഓഫ് ബ്രസീൽ. Archived from the original on 2010-07-01. Retrieved 2010-07-15.
↑കിയുൺ മിൻ. "ഗ്രീറ്റിംഗ്സ്". ജെജു സ്പെഷ്യൽ സെൽഫ്-ഗവേണിംഗ് പ്രോവിൻസ്. Retrieved 2010-11-10.
↑ജാവി ലിപിയുടെയും തമിഴ്, ചൈനീസ് ലിപികളുടെയും സ്രോതസ്സ് ജിയോനേംസ്. "മലേഷ്യ". ഫ്രോലിച്ച്, വെർണർ. Retrieved 2010-07-14.
↑പണ്ടുകാലത്തെ പ്രാദേശിക രൂപത്തിന്റെ സ്രോതസ്സ് ജിയോനേംസ്. "മാർഷൽ ഐലന്റ്സ്". ഫ്രോലിച്ച്, വെർണർ. Retrieved 2010-07-14.
മെൻഡസ്, എറോൾ (2010 മാർച്ച് 30), സ്റ്റേറ്റ്ഹുഡ് ആൻഡ് പാലസ്തീൻ ഫോർ ദി പർപ്പോസ് ഓഫ് ആർട്ടിക്കിൾ 12 (3) ഓഫ് ദി ഐ.സി.സി. സ്റ്റാറ്റ്യൂട്ട്(PDF), 2010 മാർച്ച് 30, pp. 28, 33, retrieved 2011-04-17: {{citation}}: Check date values in: |date= (help) "...പാലസ്തീൻ രാജ്യം പരമ്പരാഗതമായി മോണ്ടവീഡിയോ കൺവെൻഷനു കീഴിലുള്ള നിബന്ധനകൾക്കനുസൃതമാണ്..."; "...ഭൂരിപക്ഷം രാജ്യങ്ങളും പാലസ്തീൻ രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട് എന്ന വസ്തുത നിലവിലുള്ള കീഴ്വഴക്കങ്ങളനുസരിച്ച് സ്വതന്ത്ര രാഷ്ട്രമായി കണക്കാക്കാൻ തക്ക കാരണമാണ്".
മക്ഡൊണാൾഡ്, ആവ്രിൽ (സ്പ്രിംഗ് 2009), "ഓപ്പറേഷൻ കാസ്റ്റ് ലെഡ്: ഡ്രോയിംഗ് ദി ബാറ്റിൽ ലൈൻസ് ഓഫ് ദി ലീഗൽ ഡിസ്പ്യൂട്ട്", ഹ്യൂമൻ റൈറ്റ്സ് ബ്രീഫ്, 25, വാഷിംഗ്ടൻ കോളേജ് ഓഫ് ലോ, സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമാനിട്ടേറിയൻ ലോ, retrieved 2011-04-17: {{citation}}: Check date values in: |date= (help) "മോണ്ടവീഡിയോ കൺവെൻഷനിലെ നിബന്ധനകളോ അല്ലെങ്കിൽ രാജ്യരൂപീകരണം സംബന്ധിച്ച തത്ത്വങ്ങളോ അനുസരിച്ചു നോക്കിയാലും പാലസ്തീൻ ഒരു രാജ്യമാണെന്ന് കണക്കാക്കാം."
↑United Nations Educational, Scientific and Cultural Organization. "Arab States: Palestine". United Nations. Retrieved 3 December 2011.