മൊൾഡോവ
മൊൾഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊൾഡോവ) കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സർക്കാരിന്റെ തലവനുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണ് മൊൾഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളിൽ അംഗമാണ്. അവലംബം
യൂറോപ്യൻ രാഷ്ട്രങ്ങൾ
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3 ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ. |
Portal di Ensiklopedia Dunia