പി.വി. കുഞ്ഞുണ്ണി നായർ

പി.വി. കുഞ്ഞുണ്ണി നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.പി. കൃഷ്ണൻ
മണ്ഡലംഒറ്റപ്പാലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-09-01)സെപ്റ്റംബർ 1, 1909
മരണം20 നവംബർ 1986(1986-11-20) (പ്രായം 77)
രാഷ്ട്രീയ കക്ഷിസി.പി.ഐ
As of ഒക്ടോബർ 20, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.വി. കുഞ്ഞുണ്ണി നായർ (സെപ്റ്റംബർ 1910 - 1986). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുക വഴി 1931-32 കാലത്തിൽ ഇദ്ദേഹം ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. 1935-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിയിൽ ചേർന്ന ഇദ്ദേഹം 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി[2]. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹത്തേ വെല്ലൂർ സെൻട്രൽ ജയിലിലടച്ചിരുന്നു.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia