കൊട്ടും കുരവയും

Kottum Kuravayum
സംവിധാനംആലപ്പി അഷ്റഫ്
നിർമ്മാണംEeraali
രചനErali
Salim Cherthala (dialogues)
തിരക്കഥSalim Cherthala
അഭിനേതാക്കൾSukumari
Mammootty
Jagathy Sreekumar
Innocent
സംഗീതംRaghu Kumar
ഛായാഗ്രഹണംAyyappan
ചിത്രസംയോജനംL Bhoominathan
സ്റ്റുഡിയോSurabhi
വിതരണംSurabhi
റിലീസിങ് തീയതി
  • 24 ജനുവരി 1987 (1987-01-24)
രാജ്യംIndia
ഭാഷMalayalam

ആലപ്പി അഷറഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രതീഷ്, ഉർവ്വശി, മുകേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1987ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൊട്ടും കുരവയും. സുരഭി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈരാളി നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും ഈരാളിയുടേതാണ്. തിരക്കഥയും, സംഭാഷണവുമെഴുതിയത് സലിം ചേർത്തലയാണ്.

ശാരി, ജഗതി ശ്രീകുമാർ, ലിസി, ഇന്നസെന്റ്, സുകുമാരി, ശ്രീനിവാസൻ, ബോബി കൊട്ടാരക്കര, കടുവാക്കളം ആന്റണി, മാള അരവിന്ദൻ, ടി.ജി. രവി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.[1][2]

അവലംബം

  1. കൊട്ടും കുരവയും (1987)- www.malayalachalachithram.com
  2. കൊട്ടും കുരവയും (1987) - malayalasangeetham.info

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia