കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്

കണ്ണമ്പ്ര

കണ്ണമ്പ്ര
10°37′N 76°27′E / 10.62°N 76.45°E / 10.62; 76.45
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 29.72ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23570
ജനസാന്ദ്രത 793/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്.

വാർഡുകൾ

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ



 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia