2012 ഇന്ത്യൻ പ്രീമിയർ ലീഗ്

2012 ഇന്ത്യൻ പ്രീമിയർ ലീഗ്
Logo of the DLF Indian Premier League
സംഘാടക(ർ)ബി.സി.സി.ഐ
ക്രിക്കറ്റ് ശൈലിTwenty20
ടൂർണമെന്റ് ശൈലി(കൾ)Double round robin and playoffs
ആതിഥേയർ India
ജേതാക്കൾകൊൽക്കത്ത നൈറ്റ് റൈഡേർസ്[1]
പങ്കെടുത്തവർ9[2]
ആകെ മത്സരങ്ങൾ76
ടൂർണമെന്റിലെ കേമൻസുനിൽ നരേൻ
ഏറ്റവുമധികം റണ്ണുകൾക്രിസ് ഗെയ്ൽ (733 റൺസ്)
ഏറ്റവുമധികം വിക്കറ്റുകൾMorne Morkel (25 വിക്കറ്റുകൾ)
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com/%20www.iplt20.com
2011
2013

2012 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2012, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ഈ മത്സരങ്ങളുടെ ഉദ്ഘാടനവും ഫൈനലും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്റ്റേഡിയമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്നു[3]. 2012 ഏപ്രിൽ 4 മുതൽ 2011 മേയ് 27 വരെയാണ് മത്സരങ്ങൾ നടന്നത്[4].കൊച്ചി ടസ്കേഴ്സ് കേരള എന്ന ടീമിനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതു കാരണം പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം പത്തിൽ നിന്ന് ഒൻപതായി ചുരുങ്ങി.

2012 മേയ് 27-നു് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേർസ് ചാമ്പ്യന്മാരായി[5].

കൊച്ചി ടീമിന്റെ പുറത്താക്കൽ

ഐ.പി.എൽ. കമ്മറ്റി കൊച്ചി ടസ്കേഴ്സ് കേരള ടീമിന്റെ ഫ്രാഞ്ചസി റദ്ദാക്കി. ഇതിനെതിരെ കൊച്ചി ടീം ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും ഐ.പി.എൽ. 2012-ലെ ഐ.പി.എൽ. 9 ടീമുകളുമായി നടത്തുവാൻ തീരുമാനിച്ചു. എങ്കിലും കൊച്ചി ടീമിന്റെ കളിക്കാർക്ക് മറ്റു ടീമുകളിൽ കളിക്കാൻ അവസരം ലഭിച്ചു. 2012 ഫെബ്രുവരി 4-നു് നടന്ന ഐ.പി.എൽ. ലേലത്തിൽ ഈ ടീമിലെ അംഗങ്ങളിൽ മിക്കവരെയും മറ്റു ടീമുകൾ സ്വന്തമാക്കി.

2012 ജനുവരി 13-നു് ബി.സി.സി.ഐ. കൊച്ചി ടീമിലെ അന്താരാഷ്ട്ര കളിക്കാരോട് കൊച്ചി ടസ്കേഴ്സ് കേരള ടീം ഉടമകൾക്കെതിരെ കേസ് കൊടുക്കുവാനും, ഓരോ കേസിലും ബി.സി.സി.ഐയെ കക്ഷി ചേർക്കുവാനും ആവശ്യപ്പെട്ടു[6].

വേദികൾ

ചെന്നൈ മുംബൈ പുണെ കൊൽക്കത്ത
ചെന്നൈ സൂപ്പർകിങ്സ് മുംബൈ ഇന്ത്യൻസ് പൂനെ വാരിയേഴ്സ് ഇന്ത്യ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
എം.എ. ചിദംബരം സ്റ്റേഡിയം Wankhede Stadium MCA Stadium ഈഡൻ ഗാർഡൻസ്
Capacity: 50,000 Capacity: 33,000 Capacity: 55,000 Capacity: 90,000 [7][8]
മൊഹാലി ബാംഗ്ലൂർ
കിങ്സ് XI പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
പി.സി.എ സ്റ്റേഡിയം എം. ചിന്നസ്വാമി സ്റ്റേഡിയം
Capacity: 30,000 Capacity: 45,000
ഹൈദരാബാദ് ഡെൽഹി
ഡെക്കാൺ ചാർജ്ജേഴ്സ് ഡെൽഹി ക്യാപ്പിറ്റൽസ്
Rajiv Gandhi International Cricket Stadium Feroz Shah Kotla
Capacity: 55,000 Capacity: 48,000
Vishakhapatnam ജയ്‌പൂർ കട്ടക് ധരംശാല
ഡെക്കാൺ ചാർജ്ജേഴ്സ് രാജസ്ഥാൻ റോയൽസ് ഡെക്കാൺ ചാർജ്ജേഴ്സ് കിങ്സ് XI പഞ്ചാബ്
ACA-VDCA Stadium Sawai Mansingh Stadium Barabati Stadium HPCA Stadium
Capacity: 25,000 Capacity: 30,000 Capacity: 45,000 Capacity: 23,000

ടീമുകളും പോയന്റ് നിലയും

ടീം[9] Pld W L NR Pts NRR
ഡെൽഹി ഡെയർ ഡെവിൾസ് 16 11 5 0 22 +0.617
കൊൽക്കത്ത നൈറ്റ് റൈഡേർസ് 16 10 5 1 21 +0.561
മുംബൈ ഇന്ത്യൻസ് 16 10 6 0 20 -0.100
ചെന്നൈ സൂപ്പർ കിങ്ങ്‌സ് 16 8 7 1 17 +0.100
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 16 8 7 1 17 -0.022
കിങ്‌സ് XI പഞ്ചാബ് 16 8 8 0 16 -0.216
രാജസ്ഥാൻ റോയൽസ് 16 7 9 0 14 +0.201
ഡെക്കാൻ ചാർജേഴ്സ് 16 3 11 1 9 -0.509
പൂണെ വാരിയേർസ് ഇന്ത്യ 16 4 12 0 8 -0.551


ലീഗ് മുന്നേറ്റം

 
ടീം
ചെന്നൈ സൂപ്പർകിങ്സ്
ഡെക്കാൺ ചാർജ്ജേഴ്സ്
ഡെൽഹി ക്യാപ്പിറ്റൽസ്
കിങ്സ് XI പഞ്ചാബ്
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈ ഇന്ത്യൻസ്
പൂനെ വാരിയേഴ്സ് ഇന്ത്യ
രാജസ്ഥാൻ റോയൽസ്
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
ഗ്രൂപ്പ് മത്സരങ്ങൾ
1 2 3 4 5 6 7 8 9 10 11 12 13 14 15 16
0 2 2 4 4 6 8 9 9 9 11 11 13 15 17 17
0 0 0 0 0 1 3 3 5 5 5 5 5 5 7 9
2 2 4 6 8 8 10 12 14 16 16 18 18 20 20 22
0 0 2 4 4 4 6 6 8 10 10 12 14 14 16 16
0 0 2 4 4 6 8 9 11 13 15 17 17 17 19 21
2 2 4 6 6 6 8 8 10 12 14 14 16 18 18 20
2 4 4 6 6 6 8 8 8 8 8 8 8 8 8 8
2 4 4 4 6 8 8 8 8 8 10 12 12 14 14 14
2 2 2 2 4 6 8 9 9 9 11 13 15 15 17 17
Playoffs
1 2 F
     
 
     
 
     
     
 
 
 
Win Loss No result
Team was eliminated in group stage

Notes:

  • The total points at the end of each group match are listed.
  • Click on the points (group matches) or W/L (playoffs) to see the summary for the match.

മത്സരഫലങ്ങൾ

ഗ്രൂപ്പ് സ്റ്റേജ്

Visitor team → CSK DC DD KXIP KKR MI PWI RR RCB
Home team ↓
Chennai Super Kings Chennai
10 runs
Chennai
9 wickets
Punjab
7 runs
Kolkata
5 wickets
Mumbai
8 wickets
Chennai
13 runs
Chennai
7 wickets
Chennai
5 wickets
Deccan Chargers Chennai
74 runs
Delhi
9 wickets
Punjab
25 runs
Kolkata
5 wickets
Mumbai
5 wickets
Deccan
13 runs
Deccan
5 wickets
Deccan
9 runs
Delhi Daredevils Delhi
8 wickets
Delhi
5 wickets
Delhi
5 wickets
Kolkata
6 wickets
Delhi
37 runs
Pune
20 runs
Delhi
1 run
Bangalore
21 runs
Kings XI Punjab Punjab
6 wickets
Punjab
4 wickets
Delhi
6 wickets
Kolkata
8 wickets
Mumbai
4 wickets
Punjab
7 wickets
Rajasthan
43 runs
Bangalore
5 wickets
Kolkata Knight Riders Chennai
5 wickets
Abandoned
No result
Delhi
8 wickets
Punjab
2 runs
Mumbai
27 runs
Kolkata
7 runs
Kolkata
5 wickets
Kolkata
47 runs
Mumbai Indians Mumbai
2 wickets
Mumbai
5 wickets
Delhi
7 wickets
Punjab
6 wickets
Kolkata
32 runs
Pune
28 runs
Mumbai
27 runs
Bangalore
9 wickets
Pune Warriors India Pune
7 wickets
Deccan
18 runs
Delhi
8 wickets
Pune
22 runs
Kolkata
34 runs
Mumbai
1 run
Rajasthan
7 wickets
Bangalore
35 runs
Rajasthan Royals Chennai
4 wickets
Rajasthan
5 wickets
Delhi
6 wickets
Rajasthan
31 runs
Rajasthan
22 runs
Mumbai
10 wickets
Rajasthan
45 runs
Bangalore
46 runs
Royal Challengers Bangalore Abandoned
No result
Bangalore
5 wickets
Bangalore
20 runs
Punjab
4 wickets
Kolkata
42 runs
Mumbai
5 wickets
Bangalore
6 wickets
Rajasthan
59 runs
Home team won Visitor team won മത്സരം ഉപേക്ഷിച്ചു

Note: Results listed are according to the home (Horizontal) and visitor (Vertical) teams.
Note: Click on the results to see match summary.

പ്ലേ ഓഫ് സ്റ്റേജ്

Preliminary Final
  27 മേയ് 2012 — എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
22 മേയ് 2012 — Subrata Roy Sahara Stadium, Pune
1 ഡെൽഹി ക്യാപ്പിറ്റൽസ് 144/8 (20 ov)
2 കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 162/4 (20 ov)   കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 192/5 (19.4 ov)
കോൽക്കത്ത won by 19 runs    ചെന്നൈ സൂപ്പർകിങ്സ് 190/3 (20 ov)
കോൽക്കത്ത won by 5 wickets 
25 മേയ് 2012 — എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
  ഡെൽഹി ക്യാപ്പിറ്റൽസ് 136 (16.5 ov)
  ചെന്നൈ സൂപ്പർകിങ്സ് 222/5 (20 ov)
ചെന്നൈ won by 86 runs 
23 മേയ് 2012 — എം. ചിന്നസ്വാമി സ്റ്റേഡിയം, Bengaluru
3 മുംബൈ ഇന്ത്യൻസ് 149/9 (20 ov)
4 ചെന്നൈ സൂപ്പർകിങ്സ് 187/5 (20 ov)
ചെന്നൈ won by 38 runs 

മത്സരക്രമങ്ങൾ

ഗ്രൂപ്പ് സ്റ്റേജ്

2012 ഏപ്രിൽ 4
20:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ്
115/2 (16.5 ഓവറുകൾ)
Suresh Raina 36 (26)
Kieron Pollard 2/15 (4 ഓവറുകൾ)
Richard Levi 50 (35)
Dwayne Bravo 1/14 (3 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് 8 വിക്കറ്റിന് ജയിച്ചു
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Richard Levi (മുംബൈ ഇന്ത്യൻസ്)
  • മുംബൈ ഇന്ത്യൻസ് ടോസ്സ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

5 April 2012
20:00 (ഡേ/നൈ)
Scorecard
v
Laxmi Shukla 26 (17)
Morné Morkel 3/18 (3 ഓവറുകൾ)
Irfan Pathan 42* (20)
Rajat Bhatia 1/7 (1.1 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 8 wickets
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Irfan Pathan (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • Rain-shortened match. Match started at 22:30 and reduced to 12 overs per side.[10]

6 April 2012
16:00 (ഡേ/നൈ)
Scorecard
v
(H) മുംബൈ ഇന്ത്യൻസ്
101/9 (20 ഓവറുകൾ)
Steve Smith 39 (32)
Lasith Malinga 2/16 (4 ഓവറുകൾ)
Dinesh Karthik 32 (32)
Ashok Dinda 4/17 (4 ഓവറുകൾ)
പൂനെ വാരിയേഴ്സ് ഇന്ത്യ won by 28 runs
Wankhede Stadium, മുംബൈ
കളിയിലെ താരം: Steve Smith (പൂണെ വാരിയേർസ് ഇന്ത്യ)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

6 April 2012
20:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
191/4 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ്
160/9 (20 ഓവറുകൾ)
Ajinkya Rahane 98 (66)
James Faulkner 2/41 (4 ഓവറുകൾ)
Mandeep Singh 34 (25)
Kevon Cooper 4/25 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 31 runs
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Ajinkya Rahane (രാജസ്ഥാൻ റോയൽസ്)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

7 April 2012
16:00 (ഡേ/നൈ)
Scorecard
v
AB de Villiers 64* (42)
Doug Bracewell 3/32 (4 ഓവറുകൾ)
Naman Ojha 33 (26)
Muttiah Muralitharan 3/25 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 20 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

7 April 2012
20:00 (ഡേ/നൈ)
Scorecard
v
Ravindra Jadeja 48 (29)
Dale Steyn 2/25 (4 ഓവറുകൾ)
Cameron White 23 (16)
Ravindra Jadeja 5/16 (4 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 74 runs
ACA-VDCA Stadium, Visakhapatnam
കളിയിലെ താരം: Ravindra Jadeja (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

8 April 2012
16:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
164/5 (20 ഓവറുകൾ)
v
Brad Hodge 44 (29)
Brett Lee 2/29 (4 ഓവറുകൾ)
Manoj Tiwary 59 (49)
Kevon Cooper 3/28 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 22 runs
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Brad Hodge (രാജസ്ഥാൻ റോയൽസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

8 April 2012
20:00 (ഡേ/നൈ)
Scorecard
v
കിങ്സ് XI പഞ്ചാബ്
144/8 (20 ഓവറുകൾ)
Marlon Samuels 46 (39)
Harmeet Singh 3/24 (3.2 ഓവറുകൾ)
Bipul Sharma 35* (18)
Rahul Sharma 2/34 (4 ഓവറുകൾ)
പൂനെ വാരിയേഴ്സ് ഇന്ത്യ won by 22 runs
MCA Stadium, Pune
കളിയിലെ താരം: Marlon Samuels (Pune Warriors)
  • Pune Warriors ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

9 April 2012
20:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ്
142/5 (20 ഓവറുകൾ)
Shikhar Dhawan 41 (24)
Munaf Patel 4/20 (4 ഓവറുകൾ)
Rohit Sharma 73* (50)
Dale Steyn 3/12 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 5 wickets
ACA-VDCA Stadium, Visakhapatnam
കളിയിലെ താരം: Rohit Sharma (മുംബൈ ഇന്ത്യൻസ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

10 April 2012
16:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 64 (39)
Vinay Kumar 2/18 (4 ഓവറുകൾ)
Vinay Kumar 25 (26)
Lakshmipathy Balaji 4/18 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 42 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: Lakshmipathy Balaji (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

10 April 2012
20:00 (ഡേ/നൈ)
Scorecard
v
Dwayne Bravo 22 (31)
Morné Morkel 2/19 (4 ഓവറുകൾ)
Kevin Pietersen 43* (26)
Ravichandran Ashwin 1/21 (3.2 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 8 wickets
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Morné Morkel (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

11 April 2012
20:00 (ഡേ/നൈ)
Scorecard
(H) മുംബൈ ഇന്ത്യൻസ്
197/6 (20 ഓവറുകൾ)
v
രാജസ്ഥാൻ റോയൽസ്
170 (19.4 ഓവറുകൾ)
Kieron Pollard 64 (33)
Amit Singh 2/29 (4 ഓവറുകൾ)
Owais Shah 76 (42)
Munaf Patel 4/28 (3.4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 27 runs
Wankhede Stadium, മുംബൈ
കളിയിലെ താരം: Kieron Pollard (മുംബൈ ഇന്ത്യൻസ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

12 April 2012
16:00 (ഡേ/നൈ)
Scorecard
v
Chris Gayle 68 (35)
Doug Bollinger 3/24 (3 ഓവറുകൾ)
Faf du Plessis 71 (46)
Muttiah Muralitharan 3/21 (4 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 5 wickets
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Faf du Plessis (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

12 April 2012
20:00 (ഡേ/നൈ)
Scorecard
v
(H) കിങ്സ് XI പഞ്ചാബ്
116/3 (17.4 ഓവറുകൾ)
Mithun Manhas 31 (28)
Dimitri Mascarenhas 5/25 (4 ഓവറുകൾ)
Shaun Marsh 64* (54)
Rahul Sharma 1/17 (3 ഓവറുകൾ)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

13 April 2012
20:00 (ഡേ/നൈ)
Scorecard
രാജസ്ഥാൻ റോയൽസ്
131/5 (20 ഓവറുകൾ)
v
Owais Shah 31 (33)
Shakib Al Hasan 3/17 (4 ഓവറുകൾ)
Jacques Kallis 31 (38)
Ashok Menaria 1/3 (1 over)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 5 wickets
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Shakib Al Hasan (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

14 April 2012
20:00 (ഡേ/നൈ)
Scorecard
v
Ravindra Jadeja 44 (26)
Rahul Sharma 2/16 (3 ഓവറുകൾ)
Jesse Ryder 73* (56)
Yo Mahesh 1/22 (2.2 ഓവറുകൾ)
പൂനെ വാരിയേഴ്സ് ഇന്ത്യ won by 7 wickets
MCA Stadium, Pune
കളിയിലെ താരം: Jesse Ryder (പൂണെ വാരിയേർസ് ഇന്ത്യ)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

15 April 2012
16:00 (ഡേ/നൈ)
Scorecard
കിങ്സ് XI പഞ്ചാബ്
134/9 (20 ഓവറുകൾ)
v
Mandeep Singh 38 (34)
Sunil Narine 5/19 (4 ഓവറുകൾ)
Debabrata Das 35* (23)
Piyush Chawla 3/18 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 2 runs
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

15 April 2012
20:00 (ഡേ/നൈ)
Scorecard
രാജസ്ഥാൻ റോയൽസ്
195/2 (20 ഓവറുകൾ)
v
Ajinkya Rahane 103* (60)
Zaheer Khan 1/15 (4 ഓവറുകൾ)
Mayank Agarwal 34 (21)
Siddharth Trivedi 4/23 (4 ഓവറുകൾ)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • Ajinkya Rahane smashed 6 consecutive fours off an S. Aravind over – which was a first for the IPL.[11]

16 April 2012
20:00 (ഡേ/നൈ)
Scorecard
(H) മുംബൈ ഇന്ത്യൻസ്
92 (19.2 ഓവറുകൾ)
v
Harbhajan Singh 33 (22)
Umesh Yadav 2/11 (4 ഓവറുകൾ)
Virender Sehwag 32 (36)
RP Singh 2/24 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 7 wickets
Wankhede Stadium, മുംബൈ
കളിയിലെ താരം: Shahbaz Nadeem (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

17 April 2012
16:00 (ഡേ/നൈ)
Scorecard
v
(H) രാജസ്ഥാൻ റോയൽസ്
197/5 (19.4 ഓവറുകൾ)
JP Duminy 58* (26)
Amit Mishra 3/32 (4 ഓവറുകൾ)
Brad Hodge 48* (21)
Siddharth Trivedi 1/27 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 5 wickets
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Brad Hodge (രാജസ്ഥാൻ റോയൽസ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

17 April 2012
20:00 (ഡേ/നൈ)
Scorecard
v
Robin Uthappa 69 (45)
Vinay Kumar 2/34 (4 ഓവറുകൾ)
Chris Gayle 81 (48)
Marlon Samuels 1/5 (2 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 6 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: Chris Gayle (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • Pune Warriors ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • Chris Gayle created the record for the most number of consecutive sixes during a match in IPL history where he hit Rahul Sharma for 5 consecutive sixes in a single over.[12]

18 April 2012
20:00 (ഡേ/നൈ)
Scorecard
(H) കിങ്സ് XI പഞ്ചാബ്
124/7 (20 ഓവറുകൾ)
v
Adam Gilchrist 40* (33)
Sunil Narine 2/24 (4 ഓവറുകൾ)
Gautam Gambhir 66* (44)
Piyush Chawla 2/19 (4 ഓവറുകൾ)
  • കിങ്‌സ് XI പഞ്ചാബ് won toss and elected to bat.

19 April 2012
16:00 (ഡേ/നൈ)
Scorecard
v
Parthiv Patel 45 (27)
Morné Morkel 3/23 (4 ഓവറുകൾ)
Kevin Pietersen 103* (64)
Dale Steyn 2/19 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 5 wickets
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Kevin Pietersen (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

19 April 2012
20:00 (ഡേ/നൈ)
Scorecard
v
Faf du Plessis 58 (48)
Marlon Samuels 3/39 (4 ഓവറുകൾ)
Angelo Mathews 27 (22)
Nuwan Kulasekara 2/10 (2 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 13 runs
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Nuwan Kulasekara (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • Pune Warriors ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

20 April 2012
20:00 (ഡേ/നൈ)
Scorecard
(H) കിങ്സ് XI പഞ്ചാബ്
163/6 (20 ഓവറുകൾ)
v
David Hussey 41 (34)
Zaheer, McDonald 2/25 (4 ഓവറുകൾ)
Chris Gayle 87 (56)
Parvinder Awana 4/34 (4 ഓവറുകൾ)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

21 April 2012
16:00 (ഡേ/നൈ)
Scorecard
രാജസ്ഥാൻ റോയൽസ്
146/4 (20 ഓവറുകൾ)
v
Owais Shah 52 (43)
Shadab Jakati 1/12 (2 ഓവറുകൾ)
Faf du Plessis 73 (52)
Kevon Cooper 2/23 (4 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 7 wickets
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Faf du Plessis (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

21 April 2012
20:00 (ഡേ/നൈ)
Scorecard
v
Jesse Ryder 86 (58)
Morné Morkel 3/50 (4 ഓവറുകൾ)
Virender Sehwag 57 (32)
Alfonso Thomas 3/22 (4 ഓവറുകൾ)
പൂനെ വാരിയേഴ്സ് ഇന്ത്യ won by 20 runs
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Sourav Ganguly (പൂണെ വാരിയേർസ് ഇന്ത്യ)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

22 April 2012
16:00 (ഡേ/നൈ)
Scorecard
(H) മുംബൈ ഇന്ത്യൻസ്
163/6 (20 ഓവറുകൾ)
v
കിങ്സ് XI പഞ്ചാബ്
164/4 (19.3 ഓവറുകൾ)
James Franklin 79 (51)
Parvinder Awana 2/23 (4 ഓവറുകൾ)
Shaun Marsh 68* (40)
Kieron Pollard 2/14 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 6 wickets
Wankhede Stadium, മുംബൈ
കളിയിലെ താരം: Shaun Marsh (കിങ്‌സ് XI പഞ്ചാബ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

22 April 2012
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 50 (50)
Lakshmipathy Balaji 2/22 (4 ഓവറുകൾ)
Manoj Tiwary 30* (28)
Dale Steyn 2/24 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 5 wickets
Barabati Stadium, കട്ടക്
കളിയിലെ താരം: Brett Lee (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • The match had a delayed start, but was not shortened.[13]

23 April 2012
20:00 (ഡേ/നൈ)
Scorecard
v
(H) രാജസ്ഥാൻ റോയൽസ്
143/7 (20 ഓവറുകൾ)
Tillakaratne Dilshan 76* (58)
Brad Hogg 2/39 (4 ഓവറുകൾ)
Rahul Dravid 58 (42)
KP Appanna 4/19 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 46 runs
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • The Man of the Match award was originally given to AB de Villiers, who then presented it to KP Appanna.

24 April 2012
16:00 (ഡേ/നൈ)
Scorecard
v
Mangal Pandey 80* (56)
Irfan Pathan 1/23 (4 ഓവറുകൾ)
Virender Sehwag 87* (48)
Rahul Sharma 1/33 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 8 wickets
MCA Stadium, Pune
കളിയിലെ താരം: Virender Sehwag (ഡെൽഹി ഡെയർഡെവിൾസ്)
  • Pune Warriors ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.


25 April 2012
16:00 (ഡേ/നൈ)
Scorecard
(H) കിങ്സ് XI പഞ്ചാബ്
168/3 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ്
171/6 (19.5 ഓവറുകൾ)
David Hussey 68* (40)
James Franklin 1/5 (1 over)
Rohit Sharma 50 (30)
Parvinder Awana 3/39 (4 ഓവറുകൾ)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

25 April 2012
20:00 (ഡേ/നൈ)
Scorecard
v
  • Royal Challengers ബെംഗളൂരു ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • Match abandoned without a ball bowled due to rain.[അവലംബം ആവശ്യമാണ്]

26 April 2012
20:00 (ഡേ/നൈ)
Scorecard
v
Cameron White 78 (46)
Bhuvneshwar Kumar 1/34 (4 ഓവറുകൾ)
Robin Uthappa 29 (27)
Ashish Reddy 2/32 (4 ഓവറുകൾ)
ഡെക്കാൺ ചാർജ്ജേഴ്സ് won by 18 runs
MCA Stadium, Pune
കളിയിലെ താരം: Cameron White (ഡെക്കാൻ ചാർജേഴ്സ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

27 April 2012
20:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ്
170/9 (20 ഓവറുകൾ)
Virender Sehwag 73 (39)
Robin Peterson 3/37 (4 ഓവറുകൾ)
Ambati Rayudu 62 (39)
Shahbaz Nadeem 2/35 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 37 runs
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Virender Sehwag (ഡെൽഹി ഡെയർഡെവിൾസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

28 April 2012
16:00 (ഡേ/നൈ)
Scorecard
കിങ്സ് XI പഞ്ചാബ്
156/8 (20 ഓവറുകൾ)
v
Mandeep Singh 56 (50)
Albie Morkel 3/29 (4 ഓവറുകൾ)
Dwayne Bravo 30 (21)
Azhar Mahmood 3/25 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 7 runs
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Mandeep Singh (കിങ്‌സ് XI പഞ്ചാബ്)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

28 April 2012
20:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 93 (51)
Vinay Kumar 2/31 (4 ഓവറുകൾ)
Chris Gayle 86 (58)
Jacques Kallis 2/31 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 47 runs
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Gautam Gambhir (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 April 2012
16:00 (ഡേ/നൈ)
Scorecard
v
രാജസ്ഥാൻ റോയൽസ്
151/3 (20 ഓവറുകൾ)
Virendar Sehwag 63 (39)
Pankaj Singh 2/25 (4 ഓവറുകൾ)
Ajinkya Rahane 84* (63)
Morné Morkel 1/26 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 1 run
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Virender Sehwag (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 April 2012
20:00 (ഡേ/നൈ)
Scorecard
v
(H) മുംബൈ ഇന്ത്യൻസ്
101/5 (18.1 ഓവറുകൾ)
Shikhar Dhawan 29 (32)
Lasith Malinga 4/16 (3.4 ഓവറുകൾ)
Rohit Sharma 42 (48)
Dale Steyn 2/10 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 5 wickets
Wankhede Stadium, മുംബൈ
കളിയിലെ താരം: Dale Steyn (ഡെക്കാൻ ചാർജേഴ്സ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

30 April 2012
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 44 (34)
Jacques Kallis 2/21 (4 ഓവറുകൾ)
Gautam Gambhir 63 (52)
Ravichandran Ashwin 2/22 (3.4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 5 wickets
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Gautam Gambhir (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • The Man of the Match award was originally given to Gautam Gambhir, who then presented it to Debabrata Das.[14]

1 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
Kumar Sangakkara 82 (52)
Wayne Parnell 1/25 (4 ഓവറുകൾ)
Steve Smith 47* (27)
Ankit Sharma 1/9 (2 ഓവറുകൾ)
ഡെക്കാൺ ചാർജ്ജേഴ്സ് won by 13 runs
Barabati Stadium, കട്ടക്
കളിയിലെ താരം: Kumar Sangakkara (ഡെക്കാൻ ചാർജേഴ്സ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

1 മേയ് 2012
20:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
141/6 (20 ഓവറുകൾ)
v
Rahul Dravid 57 (43)
Pawan Negi 4/18 (4 ഓവറുകൾ)
Virender Sehwag 73 (38)
Brad Hogg 2/32 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 6 wickets
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Pawan Negi (ഡെൽഹി ഡെയർഡെവിൾസ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

2 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
കിങ്സ് XI പഞ്ചാബ്
163/6 (19.5 ഓവറുകൾ)
Chris Gayle 71 (42)
Azhar Mahmood 3/20 (4 ഓവറുകൾ)
Nitin Saini 50 (36)
Andrew McDonald 2/25 (4 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 4 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: Azhar Mahmood (കിങ്‌സ് XI പഞ്ചാബ്)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

3 മേയ് 2012
20:00 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ്
120/9 (20 ഓവറുകൾ)
v
Sachin Tendulkar 34 (35)
Bhuvneshwar Kumar 2/9 (3 ഓവറുകൾ)
Mithun Manhas 42* (34)
Harbhajan Singh 2/18 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 1 run
MCA Stadium, Pune
കളിയിലെ താരം: Lasith Malinga (മുംബൈ ഇന്ത്യൻസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

4 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Faf du Plessis 42 (35)
Veer Pratap Singh 2/35 (3 ഓവറുകൾ)
Cameron White 77 (53)
Suresh Raina 1/5 (1 over)
ചെന്നൈ സൂപ്പർകിങ്സ് won by 10 runs
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Suresh Raina (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

5 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 56 (36)
Angelo Mathews 2/17 (4 ഓവറുകൾ)
Sourav Ganguly 36 (35)
Marchant de Lange 3/34 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 7 runs
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

5 മേയ് 2012
20:00 (ഡേ/നൈ)
Scorecard
രാജസ്ഥാൻ റോയൽസ്
177/6 (20 ഓവറുകൾ)
v
(H) കിങ്സ് XI പഞ്ചാബ്
134/8 (20 ഓവറുകൾ)
Rahul Dravid 46 (39)
Ryan Harris 4/34 (4 ഓവറുകൾ)
Shaun Marsh 34 (27)
Shaun Tait 2/18 (4 ഓവറുകൾ)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

6 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ് (H)
174/8 (20 ഓവറുകൾ)
Murali Vijay 41 (29)
Lasith Malinga 3/25 (4 ഓവറുകൾ)
Sachin Tendulkar 74 (44)
Ravindra Jadeja 2/12 (2 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 2 wickets
Wankhede Stadium, മുംബൈ
കളിയിലെ താരം: Dwayne Smith (മുംബൈ ഇന്ത്യൻസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

6 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 73* (52)
Prasanth Parameswaran 1/45 (4 ഓവറുകൾ)
Tillakaratne Dilshan 71 (54)
Amit Mishra 2/28 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 5 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: AB de Villiers (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

7 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Irfan Pathan 36 (22)
Jacques Kallis 2/20 (4 ഓവറുകൾ)
Brendon McCullum 56 (44)
Umesh Yadav 2/30 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 6 wickets
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Jacques Kallis (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • ഡെൽഹി ഡെയർഡെവിൾസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

8 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
രാജസ്ഥാൻ റോയൽസ്
126/3 (16.2 ഓവറുകൾ)
Anustup Majumdar 30 (20)
Shaun Tait 3/13 (4 ഓവറുകൾ)
Shane Watson 90* (51)
Bhuvneshwar Kumar 1/17 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 7 wickets
MCA Stadium, Pune
കളിയിലെ താരം: Shane Watson (രാജസ്ഥാൻ റോയൽസ്)
  • Pune Warriors ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

8 മേയ് 2012
20:00 (ഡേ/നൈ)
Scorecard
കിങ്സ് XI പഞ്ചാബ്
170/5 (20 ഓവറുകൾ)
v
Mandeep Singh 75 (48)
Ashish Reddy 2/39 (4 ഓവറുകൾ)
Daniel Harris 30 (29)
David Hussey 2/2 (1 over)
കിങ്സ് XI പഞ്ചാബ് won by 25 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
കളിയിലെ താരം: Mandeep Singh (കിങ്‌സ് XI പഞ്ചാബ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

9 മേയ് 2012
20:00 (ഡേ/നൈ)
Scorecard
(H) മുംബൈ ഇന്ത്യൻസ്
141/6 (20 ഓവറുകൾ)
v
Dinesh Karthik 44 (39)
H Patel, Muralitharan 2/24 (4 ഓവറുകൾ)
Chris Gayle 82* (59)
Pragyan Ojha 1/25 (2 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 9 wickets
Wankhede Stadium, മുംബൈ
കളിയിലെ താരം: Chris Gayle (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

10 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
Shikhar Dhawan 84 (49)
Varun Aaron 2/30 (4 ഓവറുകൾ)
David Warner 109* (54)
Shikhar Dhawan 1/27 (2 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 9 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
കളിയിലെ താരം: David Warner (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

10 മേയ് 2012
20:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
126/6 (20 ഓവറുകൾ)
v
Brad Hodge 33 (28)
Ben Hilfenhaus 2/8 (4 ഓവറുകൾ)
Suresh Raina 23 (17)
Siddharth Trivedi 2/18 (4 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 4 wickets
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Ben Hilfenhaus (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

11 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Chris Gayle 57 (31)
Angelo Mathews 1/14 (3 ഓവറുകൾ)
Robin Uthappa 38 (23)
Vinay Kumar 3/32 (4 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 35 runs
MCA Stadium, Pune
കളിയിലെ താരം: Chris Gayle (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • Pune Warriors ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

12 മേയ് 2012
16:00 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ്
182/1 (20 ഓവറുകൾ)
v
Rohit Sharma 109* (60)
Shakib Al Hasan 1/27 (4 ഓവറുകൾ)
Jacques Kallis 79 (60)
Pragyan Ojha 1/26 (3 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 27 runs
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Rohit Sharma (മുംബൈ ഇന്ത്യൻസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

12 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Yogesh Nagar 44* (47)
Ben Hilfenhaus 3/27 (4 ഓവറുകൾ)
Murali Vijay 48* (40)
Irfan Pathan 1/15 (2 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 9 wickets
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
കളിയിലെ താരം: Ben Hilfenhaus (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

13 മേയ് 2012
16:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
170/4 (20 ഓവറുകൾ)
v
Ajinkya Rahane 61 (47)
Ashish Nehra 3/23 (4 ഓവറുകൾ)
Steve Smith 37 (31)
Ajit Chandila 4/13 (4 ഓവറുകൾ)
രാജസ്ഥാൻ റോയൽസ് won by 45 runs
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Ajit Chandila (രാജസ്ഥാൻ റോയൽസ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • Ajit Chandila gets the first hat-trick of IPL 2012 and ninth overall.[15]

13 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
(H) കിങ്സ് XI പഞ്ചാബ്
194/6 (20 ഓവറുകൾ)
Shikhar Dhawan 71 (50)
Azhar Mahmood 2/39 (4 ഓവറുകൾ)
David Hussey 65* (35)
Dale Steyn 2/26 (4 ഓവറുകൾ)
  • ഡെക്കാൻ ചാർജേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

14 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ്
173/5 (19.4 ഓവറുകൾ)
Mayank Agarwal 64* (30)
Kieron Pollard 1/20 (3 ഓവറുകൾ)
Ambati Rayudu 81* (54)
Muttiah Muralitharan 1/16 (4 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 5 wickets
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
കളിയിലെ താരം: Ambati Rayudu (മുംബൈ ഇന്ത്യൻസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • The match started at 16:50 due to rain, but was not shortened. Also play was stopped for 8 minutes during Mumbai's chase as one of the light towers stopped working.[16]

14 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Gautam Gambhir 62 (43)
Shadab Jakati 2/26 (4 ഓവറുകൾ)
Michael Hussey 56 (39)
Sunil Narine 2/14 (4 ഓവറുകൾ)
ചെന്നൈ സൂപ്പർകിങ്സ് won by 5 wickets
ഈഡൻ ഗാർഡൻസ്, Kolkata
കളിയിലെ താരം: Michael Hussey (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

15 മേയ് 2012
20:00 (ഡേ/നൈ)
Scorecard
കിങ്സ് XI പഞ്ചാബ്
136/8 (20 ഓവറുകൾ)
v
David Hussey 40* (35)
Umesh Yadav 3/21 (4 ഓവറുകൾ)
Mahela Jayawardene 56* (49)
Parvinder Awana 3/22 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 5 wickets
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Umesh Yadav (ഡെൽഹി ഡെയർഡെവിൾസ്)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

16 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
(H) മുംബൈ ഇന്ത്യൻസ്
108/10 (19.1 ഓവറുകൾ)
Manoj Tiwary 41 (43)
Rudra Pratap Singh 2/33 (4 ഓവറുകൾ)
Sachin Tendulkar 27 (24)
Sunil Narine 4/15 (3.1 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 32 runs
Wankhede Stadium, മുംബൈ
കളിയിലെ താരം: Sunil Narine (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു

17 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
(H) കിങ്സ് XI പഞ്ചാബ്
123/4 (16.3 ഓവറുകൾ)
Dwayne Bravo 48 (43)
Parvinder Awana 2/12 (4 ഓവറുകൾ)
Adam Gilchrist 64* (46)
Dwayne Bravo 2/18 (3 ഓവറുകൾ)
കിങ്സ് XI പഞ്ചാബ് won by 6 wickets
HPCA Stadium, ധരംശാല
കളിയിലെ താരം: Adam Gilchrist (കിങ്‌സ് XI പഞ്ചാബ്)
  • കിങ്‌സ് XI പഞ്ചാബ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

17 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Chris Gayle 128* (62)
Varun Aaron 1/38 (4 ഓവറുകൾ)
Ross Taylor 55 (26)
Prasanth Parameswaran 3/30 (3 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 21 runs
Feroz Shah Kotla, ഡെൽഹി
കളിയിലെ താരം: Chris Gayle (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
  • ഡെൽഹി ഡെയർഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

18 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
രാജസ്ഥാൻ റോയൽസ്
126/8 (20 ഓവറുകൾ)
Akshath Reddy 42 (35)
Siddharth Trivedi 2/20 (4 ഓവറുകൾ)
Rahul Dravid 39 (36)
Dale Steyn 2/16 (4 ഓവറുകൾ)
(H) ഡെക്കാൺ ചാർജ്ജേഴ്സ് won by 5 wickets
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
കളിയിലെ താരം: Dale Steyn (ഡെക്കാൻ ചാർജേഴ്സ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

19 മേയ് 2012
16:00 (ഡേ/നൈ)
Scorecard
(H) കിങ്സ് XI പഞ്ചാബ്
141/8 (20 ഓവറുകൾ)
v
Siddharth Chitnis 38 (32)
Morne Morkel 4/20 (4 ഓവറുകൾ)
Umesh Yadav 3/19 (4 ഓവറുകൾ)
David Warner 79 (44)
Ryan Harris 2/19 (4 ഓവറുകൾ)
ഡെൽഹി ക്യാപ്പിറ്റൽസ് won by 6 wickets
HPCA Stadium, ധരംശാല
കളിയിലെ താരം: Umesh Yadav (ഡെൽഹി ഡെയർഡെവിൾസ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

19 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Jesse Ryder 22 (24)
Shakib Al Hasan 2/18 (4 ഓവറുകൾ)
Shakib Al Hasan 42 (30)
Wayne Parnell 2/18 (4 ഓവറുകൾ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 34 runs
Subrata Roy Sahara Stadium, Pune
കളിയിലെ താരം: Shakib Al Hasan (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

20 മേയ് 2012
16:00 (ഡേ/നൈ)
Scorecard
v
JP Duminy 74 (53)
Vinay Kumar 3/22 (4 ഓവറുകൾ)
Virat Kohli 42 (40)
Dale Steyn 3/8 (4 ഓവറുകൾ)
(H) ഡെക്കാൺ ചാർജ്ജേഴ്സ് won by 9 runs
Rajiv Gandhi International Cricket Stadium, ഹൈദരാബാദ്
കളിയിലെ താരം: Dale Steyn (ഡെക്കാൻ ചാർജേഴ്സ്)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

20 മേയ് 2012
20:00 (ഡേ/നൈ)
Scorecard
(H) രാജസ്ഥാൻ റോയൽസ്
162/6 (20 ഓവറുകൾ)
v
മുംബൈ ഇന്ത്യൻസ്
163/0 (18 ഓവറുകൾ)
Shane Watson 45 (36)
Dhawal Kulkarni 3/18 (4 ഓവറുകൾ)
Dwayne Smith 87* (58)
Shane Watson 0/17 (3 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് won by 10 wickets
Sawai Mansingh Stadium, ജയ്‌പൂർ
കളിയിലെ താരം: Dwayne Smith (മുംബൈ ഇന്ത്യൻസ്)
  • രാജസ്ഥാൻ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

പ്ലേഓഫ് സ്റ്റേജ്

All times local (UTC+5:30)
Qualifier 1
22 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Yusuf Pathan 40* (21)
Pawan Negi 1/18 (4 ഓവറുകൾ)
Mahela Jayawardene 40 (33)
Narine, Kallis 2/24 (4 ഓവറുകൾ)
കോൽക്കത്ത won by 18 runs
Subrata Roy Sahara Stadium, Pune
അമ്പയർമാർ: Billy Doctrove and Simon Taufel
കളിയിലെ താരം: Yusuf Pathan (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • കൊൽക്കത്ത നൈറ്റ് റൈഡേർസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
Eliminator
23 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
മുംബൈ ഇന്ത്യൻസ്
149/9 (20 ഓവറുകൾ)
Mahendra Singh Dhoni 51* (20)
Dhawal Kulkarni 3/46 (4 ഓവറുകൾ)
Dwayne Smith 38 (22)
Dwayne Bravo 2/10 (3 ഓവറുകൾ)
ചെന്നൈ won by 38 runs
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
അമ്പയർമാർ: Billy Bowden and Kumar Dharmasena
കളിയിലെ താരം: Mahendra Singh Dhoni (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
  • Mahendra Singh Dhoni hit James Franklin for the tournament's biggest six, 112 metres.
Qualifier 2
25 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Murali Vijay 113 (58)
Varun Aaron 2/63 (4 ഓവറുകൾ)
Mahela Jayawardene 55 (38)
Ravichandran Ashwin 3/23 (3.5 ഓവറുകൾ)
ചെന്നൈ won by 86 runs
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
അമ്പയർമാർ: Billy Doctrove and Simon Taufel
കളിയിലെ താരം: Murali Vijay (ചെന്നൈ സൂപ്പർ കിങ്ങ്‌സ്)
  • ഡെൽഹി ഡെയർ ഡെവിൾസ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
Final
27 മേയ് 2012
20:00 (ഡേ/നൈ)
Scorecard
v
Suresh Raina 73 (38)
Rajat Bhatia 1/23 (3 ഓവറുകൾ)
Manvinder Bisla 89 (48)
Ben Hilfenhaus 2/25 (4 ഓവറുകൾ)
കോൽക്കത്ത won by 5 wickets
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
അമ്പയർമാർ: Billy Bowden and Simon Taufel
കളിയിലെ താരം: Manvinder Bisla (കൊൽക്കത്ത നൈറ്റ് റൈഡേർസ്)
  • ചെന്നൈ സൂപ്പർ കിങ്ങ്‌സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

സ്ഥിതിവിവരക്കണക്കുകൾ

കൂടുതൽ റൺസ്

Player[17] Team Inns Runs Ave SR HS 100 50 4s 6s
ജമൈക്ക Gayle, ChrisChris Gayle റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 14 733 61.08 160.74 128* 1 7 46 59
ഇന്ത്യ Gambhir, GautamGautam Gambhir കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 16 588 39.20 144.47 93 0 6 64 17
ഇന്ത്യ Dhawan, ShikharShikhar Dhawan ഡെക്കാൺ ചാർജ്ജേഴ്സ് 15 569 40.64 129.61 84 0 5 58 18
ഇന്ത്യ Rahane, AjinkyaAjinkya Rahane രാജസ്ഥാൻ റോയൽസ് 16 560 40.00 129.33 103* 1 3 73 10
ഇന്ത്യ Sehwag, VirenderVirender Sehwag ഡെൽഹി ക്യാപ്പിറ്റൽസ് 15 494 35.28 164.11 87* 0 5 57 19
ഓസ്ട്രേലിയ White, CameronCameron White ഡെക്കാൺ ചാർജ്ജേഴ്സ് 13 479 43.54 149.68 78 0 5 41 20
ഇന്ത്യ Dravid, RahulRahul Dravid രാജസ്ഥാൻ റോയൽസ് 16 462 28.87 112.13 58 0 2 63 4
ഇന്ത്യ Raina, SureshSuresh Raina ചെന്നൈ സൂപ്പർകിങ്സ് 18 441 25.94 135.69 73 0 1 36 19
ഇന്ത്യ Sharma, RohitRohit Sharma മുംബൈ ഇന്ത്യൻസ് 16 433 30.92 126.60 109* 1 3 39 18
ഇന്ത്യ Singh, MandeepMandeep Singh കിങ്സ് XI പഞ്ചാബ് 16 432 27.00 126.31 75 0 2 53 7

The leading run scorer of the league phase wears an orange cap while fielding.

കൂടുതൽ വിക്കറ്റ്

Player[18] Team Inns Wkts Ave Econ BBI SR 4WI 5WI
ദക്ഷിണാഫ്രിക്ക Morkel, MornéMorné Morkel ഡെൽഹി ക്യാപ്പിറ്റൽസ് 16 25 18.12 7.19 4/20 15.1 1 0
ട്രിനിഡാഡ് ടൊബാഗോ Narine, SunilSunil Narine കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 24 11.95 5.20 5/19 13.7 1 1
ശ്രീലങ്ക Malinga, LasithLasith Malinga മുംബൈ ഇന്ത്യൻസ് 14 22 15.90 6.30 4/16 15.1 1 0
ഇന്ത്യ Yadav, UmeshUmesh Yadav ഡെൽഹി ക്യാപ്പിറ്റൽസ് 17 19 23.84 7.42 3/19 19.2 0 0
ഇന്ത്യ Kumar, VinayVinay Kumar റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 14 19 25.26 8.59 3/22 17.6 0 0
ദക്ഷിണാഫ്രിക്ക Steyn, DaleDale Steyn ഡെക്കാൺ ചാർജ്ജേഴ്സ് 12 18 15.83 6.10 3/8 15.5 0 0
ഇന്ത്യ Awana, ParvinderParvinder Awana കിങ്സ് XI പഞ്ചാബ് 12 17 21.88 7.91 4/34 16.5 1 0
ഇന്ത്യ Khan, ZaheerZaheer Khan റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 15 17 26.64 7.55 3/38 21.1 0 0
ട്രിനിഡാഡ് ടൊബാഗോ Pollard, KieronKieron Pollard മുംബൈ ഇന്ത്യൻസ് 14 16 21.87 7.98 4/44 16.4 1 0
ഇന്ത്യ Chawla, PiyushPiyush Chawla കിങ്സ് XI പഞ്ചാബ് 16 16 26.18 7.35 3/18 21.3 0 0

The leading wicket taker of the league phase wears a purple cap while fielding.

അവലംബം

  1. രവീന്ദ്രൻ, സിദ്ധാർത്ഥ്. "കൊൽക്കത്ത നൈറ്റ് റൈഡേർസ് take title after Manvinder Bisla blitz". ESPN Cricinfo. Retrieved 2012 മേയ് 27. {{cite web}}: Check date values in: |accessdate= (help)
  2. "ഐ.പി.എൽ അഞ്ചാം സീസണിൽ 9 ടീമുകൾ 53 ദിവസം ഏറ്റുമുട്ടും". Mumbai Mirror. 2011 ഒക്ടോബർ 15. Archived from the original on 2013-01-29. Retrieved 2011 ഒക്ടോബർ 21. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ഐ.പി.എൽ 2012 ഏപ്രിൽ 4 മുതൽ മെയ് 27 വരെ". CricInfo. 2011 ജൂൺ 27. Retrieved 2011 ജൂൺ 27. {{cite web}}: Check date values in: |accessdate= and |date= (help)
  4. "ഐ.പി.എൽ 2012 ഏപ്രിൽ 4 മുതൽ മെയ് 27 വരെ". CricInfo. 2011 ജൂൺ 27. Retrieved 2011 ജൂൺ 27. {{cite web}}: Check date values in: |accessdate= and |date= (help)
  5. http://www.espncricinfo.com/indian-premier-league-2012/engine/current/match/548381.html
  6. BCCI asked foreign Kochi IPL players to sue owners, archived from the original on 21 മാർച്ച് 2012, retrieved 14 മാർച്ച് 2012
  7. "ഈഡൻ ഗാർഡൻസ് | ഇന്ത്യ | ക്രിക്കറ്റ് ഗ്രൗണ്ടുകൾ". ഇ.എസ്.പി.എൻ ക്രിക്ഇൻഫോ. Retrieved 2011 മേയ് 29. {{cite web}}: Check date values in: |accessdate= (help)
  8. "ഈഡൻ ഗാർഡൻസ് | Ground Profiles – Yahoo! India Cricket". Cricket.yahoo.com. Retrieved 2011 മേയ് 29. {{cite web}}: Check date values in: |accessdate= (help)
  9. "Points Table | Indian Premier League 2012 | ESPN Cricinfo". ESPN Cricinfo. Retrieved 2012 April 5. {{cite web}}: Check date values in: |accessdate= (help)
  10. Purohit, Abhishek (2012 April 5). "Irfan Pathan blows take Delhi to win". ESPN Cricinfo. Retrieved 2012 April 7. {{cite web}}: Check date values in: |accessdate= and |date= (help)
  11. ബാലചന്ദ്രൻ, കനിഷ്ക (2012 ഏപ്രിൽ 15). "Centurion Rahane stars in big win for Royals". ESPN Cricinfo. Retrieved 2012 ഏപ്രിൽ 23. {{cite web}}: Check date values in: |accessdate= and |date= (help)
  12. Purohit, Abhishek (2012 April 17). "De Villiers, Gayle help Bangalore edge thriller". ESPN Cricinfo. Retrieved 2012 April 18. {{cite web}}: Check date values in: |accessdate= and |date= (help)
  13. Binoy, George (2012 April 22). "Kolkata earn hard-fought points". ESPN Cricinfo. Retrieved 2012 April 23 10:32 (UTC). {{cite web}}: Check date values in: |accessdate= and |date= (help)
  14. "It's about how you finish: Gautam Gambhir". The Times Of India. Retrieved 2012 April 30. {{cite web}}: Check date values in: |accessdate= (help)
  15. "RR vs PWI: Rajasthan Royals maul Pune Warriors by 45 runs". The Times of India. PTI. 2012 മേയ് 13 09:45 (UTC). Archived from the original on 2013-01-27. Retrieved 2012 മേയ് 15 03:28 (UTC). {{cite news}}: Check date values in: |accessdate= and |date= (help)
  16. Subbaiah, Sunil (2012 മേയ് 14 21:04 (UTC)). "Rayudu combines with Pollard to ruin Bangalore's day". The Times of India. TNN. Retrieved 2012 മേയ് 15 03:42 (UTC). {{cite news}}: Check date values in: |accessdate= and |date= (help)
  17. "Cricket Records | Indian Premier League, 2012 | Records | Most runs | ESPN Cricinfo". Retrieved 2012 April 21. {{cite web}}: Check date values in: |accessdate= (help)
  18. "Cricket Records | Indian Premier League, 2012 | Records | Most wickets | ESPN Cricinfo". Stats.espncricinfo.com. Retrieved 2012 April 21. {{cite web}}: Check date values in: |accessdate= (help)

പുറമെ നിന്നുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia