ഹംസാനന്ദി

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഹംസാനന്ദി. പൊതുവിൽ 53ാം മേളകർത്താരാഗമായ ഗമനശ്രമയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം

  • ആരോഹണം: സ രി₁ ഗ₃ മ₂ ധ₂ നി₃ സ
  • അവരോഹണം: സ നി₃ ധ₂ മ₂ ഗ₃ രി₁ സ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia