മോഹനം

മോഹനം

ആരോഹണംസ രി2 ഗ2 പ ധ2 സ
അവരോഹണം സ ധ2 പ ഗ2 രി2 സ
ജനകരാഗംഹരികാംബോജി
കീർത്തനങ്ങൾവരവീണ മൃദുപാണി

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ്‌ മോഹനം. ഇരുപത്തെട്ടാമത് മേളകർത്താരാഗമായ ഹരികാംബോജിയിൽ നിന്നും ജനിച്ച ഈ രാഗം, സംഗീതം അഭ്യസിച്ചു തുടങ്ങുന്നവർ ആദ്യമായി പഠിക്കുന്ന രാഗങ്ങളിലൊന്നാണ്‌.

പ്രശസ്ത ഗാനങ്ങൾ

മോഹന രാഗത്തിൽ ചിട്ടപ്പെടുത്തിയ ചില പ്രശസ്തമായ മലയാള ചലച്ചിത്ര ഗാനങ്ങൾ:

"ധീരാ സമീരെ യമുനാ തീരേ" - പാപത്തിന് മരണമില്ല (1979)സംഗീതം: ജി. ദേവരാജൻ

"ഉദയശോഭയിൽ" - മദ്രാസിലെ മോൻ (1982)സംഗീതം: ജി. ദേവരാജൻ

"ആരായുകിൽ" - ശ്രീ നാരായണഗുരു (1986)സംഗീതം: ജി. ദേവരാജൻ

"കൂജന്തം" - അഗ്രജൻ (1995)സംഗീതം: ജി. ദേവരാജൻ

"നീലക്കടലിൻ തീരത്തിൽ" - വേളാങ്കണ്ണി മാതാവ് (1977)സംഗീതം: ജി. ദേവരാജൻ

"ഓരു കിന്നാര" - സ്പീഡ് (ഫാസ്റ്റ് ട്രാക്ക്) (2006)സംഗീതം: ദീപക് ദേവ്

"പാട്ടൊന്നു പാടാൻ" - കിലുക്കം കിലുക്കിലുക്കം (2006)സംഗീതം: ദീപക് ദേവ്

"മൗളിയിൽ മയിൽപീലി ചാർത്തി" - നന്ദനം (2002)സംഗീതം: രവീന്ദ്രൻ

"താര നൂപുരം ചാർത്തി" - വനമ്പാടി (1963)സംഗീതം: എം. എസ്. ബാബുരാജ്

"ഉണരുണരു ഉണ്ണിപ്പൂവേ" - ഉപ്പാസന (1974)സംഗീതം: എം. കെ. അർജുനൻ

"ഉത്രാളി കാവിലെ പാട്ടോല" - അൽക്കൂട്ട് കാവൽക്കാരൻ (1967)സംഗീതം: എം. കെ. അർജുനൻ


ഗാനം സിനിമ/ആൽബം
ആരേയും ഭാവ ഗായകനാക്കും[1] നഖക്ഷതങ്ങൾ
ഉപാസനാ ഉപാസനാ തൊട്ടാവാ‍ടി
അറിവിൻ നിലാവേ[2] രാജശില്പി ‍
നീരാടുവാൻ നഖക്ഷതങ്ങൾ
മഞ്ഞൾ പ്രസാദവും[3] നഖക്ഷതങ്ങൾ

കൃതികൾ

കൃതി കർത്താവ്
നിന്നു കോ‌രീ (വർണ്ണം) രാമനാഥപുരം ശ്രീനിവാസ അയ്യർ
നന്നുപാലിമ്പ ത്യാഗരാജസ്വാമികൾ
മോഹന രാമാ ത്യാഗരാജസ്വാമികൾ
സദാ പാലയ ജി.എൻ ബാലസുബ്രഹ്മണ്യം
സ്വാഗതം കൃഷ്ണാ ഉതുക്കാട് വെങ്കിടസുബ്ബയ്യർ
  1. "മോഹനരാഗതരംഗം". Archived from the original on 2019-12-10. Retrieved 2019-12-10.
  2. "മോഹനരാഗതരംഗം". Archived from the original on 2019-12-10. Retrieved 2019-12-10.
  3. "മോഹനരാഗതരംഗം". Archived from the original on 2019-12-10. Retrieved 2019-12-10.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia