ഭൂപാളം

കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമതോടിയുടെ ജന്യരാഗമാണ് ഭൂപാളം.ഇതൊരു ഔഡവരാഗമാണ്.ഒരു പ്രഭാതരാഗമാണ്.കഥകളി സംഗീതത്തിലും നാടൻ പാട്ടുകളിലും ഈ രാഗം ഉപയോഗിച്ചുകാണാം

ഘടന,ലക്ഷണം

  • ആരോഹണം സ രി1 ഗ2 പ ധ1 സ
  • അവരോഹണം സ ധ1 പ ഗ2 രി1 സ

കൃതികൾ

കൃതി കർത്താവ്
സാധുവിഭാത സ്വാതിതിരുനാൾ
സദാചലേസ്വരം മുത്തുസ്വാമിദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

ഗാനം ചലച്ചിത്രം
ശാരികപൈതലേ ശകുന്തള
താഴുന്ന സൂര്യനെ മേയ്ഡ് ഇൻ യു എസ് എ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia