വാൾപല്ലൻ പൂച്ച

വാൾപല്ലൻ പൂച്ച
വാൾപല്ലൻ പൂച്ച ഫോസ്സിൽ
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:

മൺ മറഞ്ഞു പോയ ഒരു വർഗം പൂച്ചകൾ ആണ് ഇവ. ഈ കുടുംബത്തിലെ എല്ലാ പൂച്ചയെയും പൊതുവായി വിളിക്കുന്ന പേര് ആണ് വാൾപല്ലൻ പൂച്ച[1] എന്നത്.ഏകദേശം 46 ജെനുസിൽ പെട്ട വാൾപല്ലൻ പൂച്ചകളുടെ ഫോസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിൽ കൂടുതൽ സ്‌പീഷീസ് വാൾപല്ലൻ പൂച്ചകളെ തിരിച്ചറിഞ്ഞിടുണ്ട്.

വാൾപല്ലൻ പുച്ചയുടെ ഫോസ്സിൽ തല

ജീവിച്ചിരുന്ന കാലം

ഏകദേശം 42 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ് ആദ്യത്തെ വാൾപല്ലൻ പൂച്ചകൾ ആവിർഭവിച്ചത് , ഏകദേശം 11000 വർഷങ്ങൾക്കു മുൻപ്പ് ഇവയിലെ അവസാനത്തെ കണ്ണിയും മൺ മറഞ്ഞു .

പേര് വന്നത്

വാൾ പോലെ ഉള്ള കോമ്പല്ല് ഉള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് വരാൻ കാരണം. വായ അടഞ്ഞു ഇരികുപോഴും ഇവയുടെ ഈ പല്ലുകൾ വെള്ളിയിൽ കാണുമായിരുന്നു.

അവലംബം

  1. Also often spelled "sabre." See for example "sabre-toothed cat." Encyclopædia Britannica. 2009. Encyclopædia Britannica Online. 26 Oct. 2009 http://www.britannica.com/EBchecked/topic/515146/sabre-toothed-cat.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia