ദിനോബാസ്ടിസ്

ദിനോബാസ്ടിസ്
ഫോസ്സിൽ
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
†Dinobastis

Cope (1893)
Species
  • D. ischyrus
  • D. serus

മൺ മറഞ്ഞു പോയ ഒരു വാൾപല്ലൻ പൂച്ച ആണ് ദിനോബാസ്ടിസ്. യൂറോപ്പ്‌ , വടക്കേ അമേരിക്ക, എന്നിവിടങ്ങളിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് . മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ പെടുത്തിയിട്ടുളള ഇവ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ആണ് ജീവിച്ചിരുന്നത് .[1][2][3]

അവലംബം

  1. W. D. Matthew. 1910. Bulletin of the American Museum of Natural History 28
  2. C. B. Schultz et al. 1970. Bulletin of the Nebraska State Museum 9
  3. W. W. Dalquest and R. M. Carpenter. 1988. Occasional Papers, Museum, Texas Tech University 124


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia